സ്ത്രീകളുടെ മുഖത്തെ കറുത്ത പാടുകൾ കഴുത്തിലെ കറുപ്പ് ,രോമവളർച്ച ,അമിത വണ്ണം ,PCOD ഇത് കഴിച്ചാൽ മാറും
സ്ത്രീകളുടെ മുഖത്തെ കറുത്ത പാടുകൾ കഴുത്തിലെ കറുപ്പ് ,രോമവളർച്ച ,അമിത വണ്ണം ,PCOD ഇത് കഴിച്ചാൽ മാറും.ഈ വിഷയത്തെക്കുറിച്ച് പ്രശസ്ത ഡോക്ടര്‍ പ്രീതി കോര സംസാരിക്കുന്നു .ഡോക്ടറുടെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക
ഇപ്പോളത്തെ വേനൽ കാലം കത്തുകയാണ്. ശരീരത്തെ മുഴുവനായി തളർത്താൻ സാധിക്കുന്ന കാലാവസ്ഥയാണ് ഇപ്പോളത്തെ. വേനൽ സമയങ്ങളിൽ ദാഹവും ക്ഷീണവും അകറ്റാൻ സഹായിക്കുന്നത് പാനിയങ്ങളാണ്. പല തരം പാനിയങ്ങൾ കടകളിൽ നിന്നും വാങ്ങിയും ഉണ്ടാക്കിയും കുടിക്കാറുണ്ട്. തണുത്ത വെള്ളം ജ്യൂസ് തുടങ്ങിയവ ഇതിൽ ഉൾപ്പെടും. എന്നാൽ ഇത്തരം പാനിയങ്ങൾ ഒരു ദിവസം നിങ്ങളുടെ ദാഹം അകറ്റാൻ സഹായിക്കുമെങ്കിലും ആരോഗ്യത്തിന് ദോഷകരമായിട്ടാണ് ബാധിക്കുന്നത്. അതുകൊണ്ട് ഇതിനെക്കാളും മികച്ച പാനിയം സംഭാരമാണ്. വേനൽ കാലത്ത് ഒരു ഗ്ലാസ് സംഭാരം കുടിക്കുന്നത് എത്ര ഗുണങ്ങളാണ് ലഭ്യമാക്കുന്നതെന്ന് നോക്കാം.
എല്ലാ ദിവസവും ഒരു ഗ്ലാസ് സംഭാരം കുടിക്കുന്നത് ശീലമാക്കിയാൽ അനവധി ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്. പോസ്റ്റാസ്യം, വിറ്റാമിൻ ബി12, സിങ്ക്, ഫോസ്ഫോറസ്, അയേൺ തുടങ്ങിയവ ധാരാളമായി അടങ്ങിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിനു തണുപ്പ് നൽകാനും സൂര്യഘാതം പോലെയുള്ള പ്രശ്നങ്ങൾ പരമാവധി കുറയ്ക്കാനും സാധിക്കുന്നതാണ്. കൂടാതെ കരൾ രോഗങ്ങൾ ഇല്ലാതെയാക്കാനും ശരീരത്തിന് നല്ല രീതിയിൽ സുഖം നൽകാനും സംഭാരത്തിനു കഴിയുന്നതാണ്.
രുചിയില്ലായ്മ, മൂത്രം പോകാൻ പ്രശ്നം തുടങ്ങിയ രോഗങ്ങൾക്ക് ഏറ്റവും ഉത്തമ പരിഹാരമാണ് സംഭാരം. ദിവസവും സംഭാരം ശീലമാക്കുന്നത് രക്തകുറവിന് പരിഹാരമാകും. കൂടാതെ വിളർച്ചാപ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നതാണ്. വേനൽ സമയങ്ങളിൽ വയറിനു ഉണ്ടാവുന്ന അസ്വസ്ഥതകൾ സ്വാഭാവികമാണ്. ഇതിനു കാരണം ശരീരം ചൂടാകുന്നതാണ്. സംഭാരം വയർ തണുപ്പിക്കാനും ഗ്യാസ് അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കുന്നതാണ്. ദഹനശക്തി വർധിപ്പിക്കാൻ ഇതിന് സംഭാരത്തിന് കഴിവുണ്ട്. അതുകൊണ്ട് ദഹനസംബന്ധമായ പല പ്രശ്നങ്ങൾക്കും ഇത് പരിഹാരമാണ്.
വണ്ണം വർധിക്കുമെന്ന് പേടിച്ച് തൈര് ഒഴിവാക്കുന്നവർക്ക് വളരെ മികച്ച പാനിയമാണ് സംഭാരം. കൊഴുപ്പ് തീരെ അടങ്ങിട്ടില്ല എന്നതാണ് സത്യം. കൂടാതെ കൊളസ്ട്രോൾ പോലെയുള്ള ജീവിതശൈലി രോഗങ്ങൾക്ക് ഇത് ഉത്തമമാണ്. ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാൻ ഇതിലൂടെ കഴിയുന്നു എന്നതാണ് മറ്റൊരു സത്യം. ശരീരത്തിന് ഈർപ്പം നൽകാൻ ഇത് വഴി സഹായിക്കുന്നു. മൂത്രം തടസ്സമുള്ളവർക്ക് അത് മാറ്റുകയും മൂത്രം പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. സംഭാരത്തിൽ ചേർക്കുന്ന കറിവേപ്പില, മുളക് പോലെയുള്ള ചേരുവകൾ എല്ലാം തന്നെ മനുഷ്യ ആരോഗ്യത്തിനു കൂടുതൽ ഗുണങ്ങൾ ലഭ്യമാക്കുന്നു.
മേൽ പറഞ്ഞത് കൂടാതെ മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളും ഇതിൽ അടങ്ങിട്ടുണ്ട്. അതുകൊണ്ട് തന്നെ ദിവസവും ഒരു ഗ്ലാസ് സംഭാരം കുടിക്കുന്നത് ശീലമാക്കി എടുക്കുക. അതുപോലെ തന്നെ സോഡാ, ജ്യൂസ് തുടങ്ങി വിപണികളിൽ നിന്നും ലഭിക്കുന്ന പാനിയങ്ങൾ ഒഴിവാക്കുക. പ്രേമേഹം പോലെയുള്ള പല അസുഖങ്ങൾ നിങ്ങളെ തേടി വരുന്നതായിരിക്കും. ഇതിലെല്ലാം ഒരു നിയന്ത്രണം വെക്കുക.