രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന്റെ ലക്ഷണങ്ങൾ . കൊഴുപ്പ് എങ്ങനെ ഒഴിവാക്കാം

രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന്റെ ലക്ഷണങ്ങൾ . കൊഴുപ്പ് എങ്ങനെ ഒഴിവാക്കാം.ഈ വിഷയത്തെക്കുറിച്ച് പ്രശതയായ ഡോക്ടര്‍ സോണിയ സംസാരിക്കുന്നു .ഡോക്ടറുടെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഒപ്പം സമയമുള്ളവര്‍ ഇന്‍ഫോര്‍മേഷന്‍ ആയിട്ടുള്ള തോല് വേദനയെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്ന ലേഖനവും വായിക്കുക .ഡോക്ടറുടെ വീഡിയോ കാണാന്‍ ഒരല്‍പം താഴോട്ട് സ്ക്രോള്‍ ചെയ്യുക

തോൾഭാഗത്ത് നല്ല വേദനയുണ്ടോ? ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാവും

നമ്മൾ പലരിലും കാണുന്ന ഒരു പ്രേശ്നമാണ് ഫ്രോഷൻ ഷോൾഡർ. പ്രേമേഹരോഗികളിലാണ് ഇത് കൂടുതലായി കണ്ട് വരുന്നത്. ഇത് വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. നമ്മുടെ തോളെല്ലിന് എന്തെങ്കിലും പരിക്ക് പറ്റുമ്പോൾ നമ്മൾ സാധാരണയായി ചെയ്യുന്നത് പരിക്ക് മാറുന്നതുവരെ തോൾ അനക്കാതെ ഇരിക്കുക എന്നതാണ്. കുറേ കാലം കഴിഞ്ഞ് നമ്മൾ തോൾ അനക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ വിചാരിക്കുന്ന രീതിയിൽ അനക്കാൻ സാധിച്ചെന്നു വരില്ല. ഇതിനെയാണ് ഫ്രോഷൻ ഷോൾഡർ എന്ന് പറയുന്നത്.

ഫ്രോഷൻ ഷോൾഡർ എന്ന് പറയുന്നത് ഒരു വൈകല്യമാണ്.തോൾ ഭാഗം മരവിച്ച അവസ്ഥായാണ് ഇത്.തോൾഭാഗം മുഴുവൻ മരവിപ്പ് അനുഭവപ്പെടുകയും ജോയിന്റുകൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യുന്നു. ഇതിന് പറയുന്ന മറ്റൊരു പേരാണ് അദെസീവ് ക്യാപ്‌സ്യുലിറ്റീസ് എന്നത്. ഈ രോഗം നമുക്ക് പിടിപെട്ടാൽ കനത്ത വേദന അനുഭവപ്പെടുകയും തോളുകൾ അനക്കാൻ പറ്റാത്തവുകയും ചെയ്യും.ഫ്രോഷൻ ഷോൾഡർ എന്ന് പറയുന്നത്.

നമ്മുടെ തോൾ നിർമിച്ചിരിക്കുന്നത് അസ്ഥികൾ കൊണ്ടും അസ്ഥികൾ കൂട്ടി യോജിപ്പിക്കുന്നതിനായി പേശികളുമായിട്ടാണ്. ഇവ അനക്കാൻ പറ്റാത്ത അവസ്ഥായാണ്. ഇത് മൂന്ന് ഘട്ടങ്ങളിലാണ് സംഭവിക്കുന്നത്. ആദ്യത്തെ ഘട്ടമാണ് ഫ്രീസിങ്. ഈ ഘട്ടം കാണാൻ സാധിക്കുന്നത് ആറ് മാസം മുതൽ ഒൻപത് മാസം വരെ പ്രായമായ കുട്ടികളിലാണ്.നമ്മൾ വിചാരിക്കുന്ന രീതിയിൽ പേശികൾ അനക്കാൻ പറ്റാത്ത അവസ്ഥയാണിത്. രണ്ടാമത്തെ ഘട്ടമാണ് ഫ്രോസൺ. പന്ത്രണ്ട് മാസത്തോളം ഈ രോഗാവസ്ഥാ നമ്മളിൽ തുടർന്നെന്നിരിക്കാം.ഈ ഘട്ടത്തിലേക്ക് കടക്കുമ്പോൾ വേദനകൾ സഹിക്കാവുന്ന അവസ്ഥായിലാകും. എന്നാൽ ആദ്യഘട്ടത്തിൽ ദയനീയമായിരിക്കും തോളുകളുടെ അവസ്ഥ. മൂന്നാമത്തെ ഘട്ടമാണ് ത്രോയിങ്. ഈ അവസ്ഥയിൽ നമുക്ക് നന്നായി ചലിക്കുവാൻ സാധിക്കും. ഈ ഘട്ടത്തിൽ കഴിഞ്ഞ ഘട്ടത്തിൽ ചെയ്യാൻ കഴിയാതെ ഇരുന്നതെല്ലാം ചെയ്യാൻ സാധിക്കും. വ്യക്തികളെ ആശ്രയിച്ചാണ് ഇത്തരം ലക്ഷങ്ങളെല്ലാം ഉണ്ടാകുന്നത്. പലരിലും പല ലക്ഷണങ്ങൾ വന്നെന്നിരിക്കാം.

ചലനങ്ങളുടെ വേഗത്തിന്റെ അടിസ്ഥാനത്തിലാണ് ഈ രോഗം നമുക്കുണ്ടോയെന്ന് മനസിലാക്കുന്നത്.ഇത് വരാതെയിരിക്കാൻ പ്രധാനമായും നമ്മൾ ശ്രദ്ധിക്കേണ്ടത് പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കുക എന്നതാണ്. അടുത്തതായി നമുക്ക് ചെയ്യാൻ സാധിക്കുന്നത് വ്യായാമം ചെയ്യുക എന്നതാണ്. ആന്റിഇന്‍ഫ്‌ലമേറ്ററി മെഡിസിന്‍സ് ഉപയോഗിക്കുന്നത് വേദന കുറക്കുവാനും സഹായിക്കുന്നു. ഇതൊന്നും ഫലപ്രദമായില്ലെങ്കിൽ നമുക്ക് പ്രധാന ഘട്ടമായ സർജറിയിലേക്ക് കടക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *