ആസ്മ ,ചുമ ,കഫക്കെട്ട് ,ശ്വാസംമുട്ട് ,ഇവ പിടിച്ചുകെട്ടിയപോലെ മാറും വീണ്ടും വരികയും ഇല്ല

ആസ്മ ,ചുമ ,കഫക്കെട്ട് ,ശ്വാസംമുട്ട് ,ഇവ പിടിച്ചുകെട്ടിയപോലെ മാറും വീണ്ടും വരികയും ഇല്ല.അതിനായി നമ്മള്‍ അറിഞ്ഞിരിക്കേണ്ട ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട് അവ എന്തൊക്കെ ആണ് എന്ന് വിശദമായി ഇന്ന് നമുക്ക് പറഞ്ഞുതരുന്നത്‌ ഡോക്ടര്‍ ഷിംജി ആണ് അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .വീഡിയോ കണ്ടശേഷം സമയമുള്ളവര്‍ നാരങ്ങയുടെ ഗുണങ്ങള്‍ വിവരിക്കുന്ന താഴെ കൊടുത്തിരിക്കുന്ന ലേഖനം കൂടെ വായിക്കുക സമയമില്ലതവല്‍ താഴോട്ട് സ്ക്രോള്‍ ചെയ്തു ഡോക്ടര്‍ സംസാരിക്കുന്ന വീഡിയോ ഉറപ്പായും കാണുക ഉപകാരമായി തോന്നിയാല്‍ ഒന്നു ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ

സൗഹൃദങ്ങൾ എങ്ങനെ മാനസികാരോഗ്യത്തെ ബാധിക്കുന്നു

നമുക്കെല്ലാം സുഹൃത്തുക്കളുണ്ട്. നല്ല സുഹൃത്ബന്ധങ്ങൾ നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നുണ്ട്. എങ്ങനെയെന്ന് നോക്കാം. നല്ല സൗഹൃദങ്ങൾ നമ്മുടെ മാനസികാരോഗ്യത്തിനും സന്തോഷത്തിനും വളരെ നല്ലതാണ്. മൂന്ന് തരത്തിലാണ് ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തിനെ സൗഹൃദങ്ങൾ ഉപകാരപ്പെടുന്നത്. നമ്മളെ സഹായിക്കുന്നതിനും സന്തോഷങ്ങൾ പങ്ക് വയ്ക്കുന്നതിനും ഒരു സുഹൃത്ത് ഉള്ളത് നല്ലതാണ്. റോബര്‍ട്ട് ഡബ്ലിയൂ മോയ്‌ലറിന്റെ പഠനപ്രകാരം നല്ല സുഹൃത്തുക്കൾ ഉള്ളവർ പരസ്പരം നന്നായിട്ട് മനസിലാക്കാനും, പോസിറ്റീവ് ചിന്താകതി ഉയർത്തിപ്പിടിക്കാനും, മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

നല്ല സുഹൃത്ബന്ധങ്ങൾ നമ്മുടെ മാനസികാരിഗ്യത്തിനെ എങ്ങനെയൊക്കെയാണ് സഹായിക്കുന്നത് എന്ന് നോക്കാം.
ഒന്നാമതായി നമുക്ക് അമിതാകാംക്ഷ പോലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാം. നമ്മുടെ വികാരത്തെ നിയന്ത്രിക്കാൻ സുഹൃത്തുക്കൾക്ക് സാധിക്കും. ഇത് മാനസിക സമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു.നമ്മൾ നമ്മുടെ ജീവിതത്തിൽ ഓരോരുത്തർക്കും കൊടുക്കുന്ന പ്രാധാന്യം കൊടുക്കുന്നുവോ അതിനനുസരിച്ചാണ് നമ്മുടെ ആകാംക്ഷയും സമ്മർദ്ധവും ഉണ്ടാകുന്നത്. നല്ല കൂട്ടുകെട്ട് 27 ശതമാനത്തോളം ആകാംക്ഷ പോലെയുള്ള പ്രേശ്നങ്ങൾ കുറക്കുന്നുണ്ടെന്നാണ് ഈയിടെ നടത്തിയ പഠനം പറയുന്നത്.

രണ്ടാമതായി പറയുന്നതാണോ ഏകാന്തതയിൽ നിന്നും രക്ഷ നേടാം. നമുക്ക് നല്ലൊരു സുഹൃത്തുണ്ടെങ്കിൽ നമുക്ക് ഒരിക്കലും ഏകാന്തത അനുഭവപ്പെടുകയില്ല. നമ്മുടെ ജീവിതത്തിൽ നിന്ന് ഏകാന്തത ഇല്ലാതാക്കാൻ നല്ല സുഹൃത്തുക്കൾ ഉണ്ടാകുന്നത് നല്ലതാണ്. പഠനങ്ങൾ പറയുന്നത് ആളുകളുമായി ഒട്ടും ഇടപെടൽ ഇല്ലാത്ത ആളുകളിലാണ് ഏകാന്തത ഏറ്റവും കൂടുതൽ കണ്ട് വരുന്നത്. ഇവരിൽ ആത്മഹത്യ പ്രേരണ കൂടുതൽ ആണെന്നും പറയുന്നു. മാനസികമായി ബുദ്ധിമുട്ട് നേരിട്ടാൽ ആരോടെങ്കിലും സംസാരിക്കുന്നത് നല്ലതാണ്.

മൂന്നാമതായി പറയുന്നതാണ് ഏത് തരത്തിലുള്ള വേദനകളും ഇല്ലാതാക്കാൻ സഹായിക്കും. ദ ഏഷ്യ പസഫിക്ക് ജേണല്‍ ഓഫ് മാനേജ്‌മെന്റ് റിസര്‍ച്ച് ആന്റ് ഇന്‍ഫോര്‍മേഷന്‍ നടത്തിയ പഠനപ്രകാരം ഒരു വ്യക്തിയുടെ ജീവിതത്തിൽ അദ്ദേഹം അനുഭവപ്പെടുന്ന വിഷമങ്ങൾ സുഹൃത്തുക്കളോട് പറയുന്നത്തിലൂടെ പരിഹാരം കണ്ടെത്തണം പോസിറ്റീവ് ചിന്താകതി ഉയർത്താനും നമ്മളെ സഹായിക്കും. ഇത് നമ്മുടെ ആശയങ്ങൾ പ്രവർത്തികമാക്കുവാനും നമുക്ക് ഉയർച്ച ഉണ്ടാകുവാനും സഹായിക്കുന്നു. അതേപോലെ നമ്മുടെ മനസിലെ ആശയങ്ങളെ പങ്കുവക്കുന്നതിലൂടെ അത് നമുക്ക് ചെയ്യുവാനുള്ള ആത്മവിശ്വാസം കൂടുകയും. മറ്റുള്ളവരുടെ വികാരങ്ങൾ നമ്മുടെ കൂടെയാണെന്നുള്ള തോന്നൽ ഉണ്ടാകുവാനും സഹായിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *