എത്ര കുറയാത്ത വയറ്റിലെ കൊഴുപ്പും അടിവയറ്റിൽ ടയർപോലെ കിടക്കുന്ന കൊഴുപ്പും ഉരുകിപ്പോകും ഇങ്ങനെ ചെയ്താൽ

എത്ര കുറയാത്ത വയറ്റിലെ കൊഴുപ്പും അടിവയറ്റിൽ ടയർപോലെ കിടക്കുന്ന കൊഴുപ്പും ഉരുകിപ്പോകും ഇങ്ങനെ ചെയ്താൽ.എന്താണ് ചെയ്യേണ്ടത് എന്തൊക്കെ കാര്യങ്ങള്‍ ആണ് ശ്രദ്ധിക്കേണ്ടത് .കുറഞ്ഞ വണ്ണം വീണ്ടും കൂടാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ .ഈ വിഷയത്തെക്കുറിച്ച് പ്രശസ്തനായ ഡോക്ടര്‍ ശിമ്ജി സംസാരിക്കുന്നു. ഡോക്ടറുടെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഒപ്പം സമയമുള്ളവര്‍ താഴെ കാണുന്ന ലേഖനവും ഒന്ന് വായിക്കുക

നമ്മുടെ ശരീരത്തിൽ ഹീമോഗ്ലോബിൻ നിർമിക്കാൻ സഹായിക്കുന്നത് ഇരുമ്പാണ്. ഇരുമ്പ് ശരീരത്തിൽ ആവശ്യത്തിന് ഇല്ലാതെ വരുമ്പോൾ ശരീരത്തിൽ ഹീമോഗ്ലോബിന്റെ നിർമാണം നടക്കാറില്ല. ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് നമ്മുടെ ശരീരത്തെ സാരമായി തന്നെ ബാധിക്കുന്നു. ഇതിന്റെ ലക്ഷണങ്ങളാണ് ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നത്, ശരീരം വിളറുകയും മഞ്ഞ നിറത്തിൽ കാണപ്പെടുകയും ചെയ്യുന്നത്, ശ്വാസകോശം സംബന്ധമായ രോഗങ്ങൾ എന്നിവയെല്ലാം. ഇരുമ്പിന്റെ അളവ് നമ്മുടെ ശരീരത്തിൽ കുറയുമ്പോൾ സാധാരണയായി കണ്ടുവരുന്ന രോഗമാണ് അനീമിയ.

അനീമിയ എന്നത് ശരീരത്തിൽ വളർച്ചയും, ശരീരത്തിലെ രക്തത്തിന്റെ അളവ് കുറയുന്ന അവസ്ഥായുമാണ്. ശരീരത്തിൽ ഇരുമ്പിന്റെ അംശം ഇല്ലാതാകുമ്പോൾ രക്തത്തിൽ ചുവന്ന രക്‌താണുക്കൾ ഇല്ലാതാകുമ്പോളാണ് അനീമിയ നമ്മളിൽ ഉണ്ടാകുന്നത്. ഇരുമ്പ് ആവശ്യത്തിന് ശരീരത്തിൽ ഇല്ലാതാകുമ്പോൾ ഹീമോഗ്ലോബിൻ നിർമിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ശരീരമെത്തുന്നു. ചുവന്ന രക്താണുക്കളാണ് അവയവങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നത്. ചുവന്ന രക്താണുക്കൾക്ക് ഹീമോഗ്ലോബിൻ ആവശ്യമാണ്. അനീമിയ എന്ന രോഗത്തിന് ഡോക്ടർമാരുടെ സഹായം തേടവുന്നതാണ് എന്നാൽ നമുക്ക് തന്നെ ഇത് മാറ്റി എടുക്കാമെന്ന് നമ്മൾ മറന്ന് പോകരുത്.

വിളർച്ച, ക്ഷീണം എന്നിവ ഭേദമാക്കാനും ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുന്നതിനും നമ്മുടെ ഭക്ഷണക്രമത്തിൽ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ചേർത്താൽ മതിയാകും.ഇലക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പുകള്‍, ഡ്രൈ ഫ്രൂട്ട്, മാംസം, മത്സ്യം എന്നിവയിലൂടെ നമുക്ക് ശരീരത്തിലേക്ക് ആവശ്യമായ ഇരുമ്പ് ലഭിക്കും. ഒന്നാമതായി നമുക്ക് കഴിക്കാവുന്നതാണ് ചീര.

ചീരയിൽ ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിന്‍ കെ, ബി എന്നിവയുണ്ട്. കരോട്ടിനോയിടുകൾ എന്ന ആന്റിഓക്സിടുകളാലും ഇലക്കറികൾ സമ്പന്നമാണ്. ഇതിലൂടെ നമുക്ക് വീക്കം കുറക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സാധിക്കുന്നു. രണ്ടാമതായി നമുക്ക് ചേർക്കാവുന്നതാണ് മാംസങ്ങൾ. വളരെ പോഷകഗുണമുള്ള ഒന്നാണ് മാംസം. കരള്‍, വൃക്കകള്‍, തലച്ചോറ്, ഹൃദയം എന്നീ അവയവങ്ങൾക്ക് മാംസം ഉത്തമമാണ്. മാംസത്തിൽ ബി വിറ്റാമിനുകള്‍, കോപ്പര്‍, സെലിനിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ റെഡ് മീറ്റിന്റെ സാന്നിധ്യം ഉള്ളതിനാൽ വിളർച്ച പെട്ടെന്ന് ഭേദമാകുന്നു. അടുത്തതായി നമുക്ക് ചേർക്കാവുന്നതാണ് പയർവർഗങ്ങൾ. ബീന്‍സ്, പയര്‍, ചെറുപയര്‍, സോയാബീന്‍, കടല എന്നിവയാണ് നമുക്ക് സുലഭമായ പയർവർഗങ്ങൾ. ഇവയിൽ ഫോളേറ്റ്, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട് കൂടാതെ പോഷകസമൃതമാണ് പയർവർഗങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *