നായയുടെ കടി ഏറ്റാല്‍ ഉടന്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും ആയ കാര്യങ്ങള്‍
എന്താണ് പേ വിഷബാധ ?പേ വിഷബാധ എന്നുള്ളത് റാബീസ് എന്ന് പേരുള്ള ഒരു വയറാസ് ഉണ്ടാക്കുന്ന പ്രശ്നം ആണ് ഇത് പ്രദഹനമായും തലച്ചോറിനെ ആണ് ബാധിക്കുന്നതു .മൃഗങ്ങളിൽ ആണ് ഈ അസുഖം സാധാരണയായി കണ്ടു വരുന്നത് .പേ വിഷബാധ ഉള്ള ഒരു മൃഗം കടിക്കുകയോ അത് അല്ലങ്കിൽ അതിന്റെ സ്രവം നമ്മുടെ ശരീരത്തിൽ രക്തവും ആയി കോൺടാക്ട് വരുകയോ ചെയ്യുമ്പോൾ ആണ് മനുഷ്യരിൽ പേ വിഷബാധ ഉണ്ടാകുന്നതു .
വീട്ടിൽ വളർത്തുന്ന പെട്ടികളിൽ നിന്നും ആണ് സാധാരണയായി ഈ പ്രശ്നം മനുഷ്യരിലേക്ക് പകരുന്നത് .വീട്ടിലുള്ള പൂച്ച ,ആട് ,വന്യമൃഗങ്ങൾ എന്നിവയിൽ നിന്ന് എല്ലാം ഈ പ്രശ്നം മനുഷ്യരിലേക്ക് വരുന്നതിനുള്ള സാധ്യത ഉണ്ട് .
സാധാരണയായി ആളുകൾ ചോദിക്കുന്ന സംശയങ്ങൾ ആണ് പട്ടി കടിച്ച പശുവിന്റെ പാൽ കുടിച്ചാൽ പേ വിഷബാധ ഉണ്ടാകുമോ എന്നും ,പൂച്ച കടിച്ചതെ ഇല്ല ചെറുതായിട്ട് ഒന്ന് മാന്തിയതെ ഉള്ളു അങ്ങനെ ഉള്ള സാഹചര്യത്തിൽ മുൻകരുതൽ എടുക്കാനോ എന്നും .ആന്റി റാബീസ് ഒരിക്കൽ എടുത്താൽ പിന്നീട് എത്രകാലം കഴിഞ്ഞാണ് എടുക്കേണ്ടത് എന്നും ഒക്കെ .ഇന്ന് നമ്മൾ ഇവിടെ ഇങ്ങനെയുള്ള എല്ലാ സംശയങ്ങൾക്കും കൃത്യവും വ്യക്തവുമായ രീതിയിൽ മറുപടി പറയാൻ ആണ് ശ്രമിക്കുന്നത് .അപ്പോൾ നിങ്ങള്‍ക്ക് പേ വിഷബാധയെക്കുറിച്ചു ഉള്ള എല്ലാ സംശയങ്ങൾക്കും മറുപടി ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .
ഉപകാരപ്രദം എന്ന് തോന്നിയാൽ മറക്കാതെ സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യുക അറിവുകൾ പകർന്നു നല്കാൻ ഉള്ളത് ആണ് .