കഴുത്തുവേദന ,നടുവിന് വേദന കാരണം ഇതാണ് .വേദന സംഹാരി കഴിച്ചിട്ട് ഒരു കാര്യവുമില്ല
ഒട്ടുമിക്ക ആളുകളിലും വളരെ സാധാരണമായി കണ്ടുവരുന്ന ഒരു അസുഖം ആണ് എങ്കിലും കൃത്യമായ രോഗ നിര്ണയമോ അതിന്റെ കാരണം കണ്ടെത്തലോ കൃത്യമായ പ്രതിവിധി കണ്ടെത്തലോ ഒന്നും സാധ്യമാകാത്ത അല്ലങ്കിൽ രോഗികൾക്ക് കിട്ടാത്ത റാൻഡ്സ് പ്രശ്നങ്ങൾ ആണ് നടുവിന് വേദനയും അതുപോലെ തന്നെ പിടലി വേദന അഥവാ കഴുത്തിന് വേദനയും .പലപ്പോഴ്സ്ഹ്മ് നമ്മൾ എല്ലാവരും ചെയ്യുന്ന കാര്യം നടുവിന് വേദന അല്ലങ്കിൽ കഴുത്തിന് വേദന വരുമ്പോൾ നമ്മുടെ കൈയിൽ ഉള്ള ഏതെങ്കിലും ബാം എടുത്തു പുരട്ടി അതുമല്ലങ്കിൽ ഏതെങ്കിലും വേദന സംഹാരികൾ കഴിച്ചു താൽക്കാലിക ആശ്വാസം തേടുക ആണ് പതിവ് .പിന്നീട് ഈ പ്രശ്നം വരുമ്പോ അപ്പോഴും നമ്മൾ ഈ പൊടിക്കൈകൾ തന്നെ പ്രയോഗിക്കും .
പലപ്പോഴും സ്ഥിരമായി ഇങ്ങനെ നടുവിന് വേദനയും കഴുത്തിന് വേദനയും വരുമ്പോൾ ഇതുപോലുള്ള കാര്യങ്ങൾ ചെയ്തു നമ്മൾ ആശ്വാസം കണ്ടെത്തുന്നത് അല്ലാതെ ഈ പ്രശ്നം നമുക്ക് ഉണ്ടാകുന്നതിനുള്ള യഥാർത്ഥ കാരണം നമ്മൾ അന്വേഷിക്കുകയും ഇല്ല അതിനുവേണ്ട പ്രതിവിധികൾ ചെയ്യുകയും ഇല്ല .
ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കാൻ പോകുന്നത് യഥാർത്ഥത്തിൽ നടുവിന് വേദനയും കഴുത്തു വേദനയും വരുന്നത് എന്തുകൊണ്ടാണ് എന്നും .ഇതിനു ശാശ്വതമായ പരിഹാരം ലഭിക്കണം എങ്കിൽ എന്തൊക്കെ കാര്യങ്ങൾ ആണ് നമ്മൾ ചെയേണ്ടത് എന്നും ആണ് അപ്പോൾ അത് എന്തൊക്കെ എന്ന് നമുക്കൊന്ന് നോക്കാം .