എല്ലാവരും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഈ അറിവ് പരമാവധി ആളുകളിലേക്ക് എത്തിക്കുക
കഴിഞ്ഞ ദിവസം കോഴികോട് വെറും പതിനൊന്നു വയസ്സ് മാത്രം പ്രായമുള്ള ഒരു ബാലൻ വയറിളക്കം ബാധിച്ചു മരണപ്പെടുക ഉണ്ടായി .പരിശോധനയിൽ ഷിഗെല്ല എന്ന് വിളിക്കുന്ന അപകടകാരി ആയ ഒരു ബാക്ടീരിയ ആണ് ആ കുട്ടിക്ക് വയറിളക്കം ഉണ്ടാകാൻ കാരണമായത് എന്നും മരണത്തിലേക്ക് നയിച്ചത് എന്നും കണ്ടെത്തുക ഉണ്ടായി .ആ കുട്ടിയുടെ അടുത്ത ബന്ധുക്കൾ ആയ അഞ്ചു പേരിൽ ഈ രോഗം കണ്ടെത്തുകയും അവരെ ചികിത്സക്കായി പ്രവേശിപ്പിക്കുകയും ചെയ്തു .അതോടെ ഈ പ്രശ്നങ്ങൾ അവസാനിക്കും എന്നാണ് കരുതിയത് എന്നാൽ ഇപ്പോൾ ഇതേ ലക്ഷണങ്ങളുള്ള ഇരുപത്തി അഞ്ചു പേരെ കൂടെ കോഴിക്കോട് ഭാഗത്തു കണ്ടെത്തുകയും ചികിത്സയിൽ പ്രവേശിപ്പിക്കുകയും ചെയ്തു .ഇതിന്റെ അർഥം ഷിഗെല്ല പടർന്നു പിടിക്കുന്നു എന്നാണ് .
എന്താണ് ഈ പ്രശ്നം ഉണ്ടാകുന്നതിനുള്ള കാരണം ഏതെല്ലാം സാഹചര്യത്തിൽ ആണ് ഇത് പടർന്നു പിടിക്കുക എന്തൊക്കെ മുൻകരുതൽ ആണ് നാം എടുക്കേണ്ടത് .എന്തൊക്കെ ചെയ്താൽ ഇതിനെ തടയാം ഇതൊക്കെയാണ് ഇപ്പോൾ എല്ലാവരുടെയും മനസ്സിൽ ഉള്ള ചോദ്യങ്ങൾ അവയുടെ ഉത്തരം എന്താണ് എന്ന് നമുക്കൊന്ന് നോക്കാം .
ഈ വീഡിയോ കണ്ട ശേഷം ഇത് ഉപകാരം ആയി എന്ന് തോന്നിയാൽ അറിയാത്തവരുടെ അറിവിലേക്കായി പരമാവധി ഷെയർ ചെയ്യുക ..