ഈ ലക്ഷണങ്ങൾ അവഗണിക്കുന്നതു മരണം വിളിച്ചു വരുത്തുന്നതിന് തുല്യം
ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കാൻ പോകുന്ന വിഷയം ചെറുപ്പക്കാരിൽ ഉണ്ടാകുന്ന ഹാർട്ട് സംബന്ധമായ പ്രശ്നങ്ങളെ കുറിച്ചും ഹൃദയത്തിൽ ഉണ്ടാകുന്ന അറ്റാക്ക്നെ കുറിച്ചും ആണ് .മുൻപൊക്കെ ഒരു ആശുപത്രിയിൽ അവിടുത്തെ തീവ്ര പരിശോധന വിഭാഗത്തിൽ സന്ദർശനം നടത്തുമ്പോൾ ഹാർട്ട് സംബന്ധമായ അറ്റാക്ക് ഉണ്ടായ ശേഷം അവിടെ അഡ്മിറ്റ് ആയിരുന്നവർ ഭൂരി ഭാഗവും അത്യാവശ്യം പ്രായം ഒക്കെ ഉള്ളവർ ആയിരുന്നു .എന്നാൽ ഈ ദിവസങ്ങളിൽ തീവ്ര പരിചരണ വിഭാഗത്തിൽ സന്ദർശനം നടത്തിയാൽ നമുക്ക് ഒരു കാര്യം മനസ്സിലാകും ഹൃദയാഘാതം അല്ലങ്കിൽ അത് സംബന്ധമായ പ്രശ്നങ്ങൾ മൂലം അഡ്മിറ്റ് ആയ ചെറുപ്പക്കാർ ആയിരിക്കും പ്രായമായവരെക്കാൾ കൂടുതൽ
കൃത്യമായ ഒരു കണക്കു പറഞ്ഞാൽ തീവ്ര പരിചരണ വിഭാഗത്തിൽ ഹൃദയാഘാതം മൂലം അഞ്ചു രോഗികൾ അഡ്മിറ്റ് ആയിട്ടുണ്ട് എങ്കിൽ അതിൽ ഏകദേശം മൂന്നു രോഗികൾ എങ്കിലും അമ്പതു വയസ്സിൽ താഴെ ഉള്ളവർ ആയിരിക്കും .ഈ കണക്കു സൂചിപ്പിക്കുന്നത് ഇന്ന് മുതിർന്നവരേക്കാൾ കൂടുതൽ ഹൃദയാഘാദം സംഭവിക്കുന്നതും മരണപ്പെടുന്നതും ചെറുപ്പക്കാർ ആണ് എന്നുള്ളത് ആണ് .
എന്തുകൊണ്ടാണ് ചെറുപ്പക്കാരിൽ ഹൃദയാഘാതം കൂടുതലായി ഇന്ന് കണ്ടുവരുന്നത് .ഇതിനുള്ള സാധ്യത ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ് .എങ്ങനെ ഇതിനെ നേരത്തെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യാം .ഇതൊക്കെ ഇന്ന് നമ്മൾ ഇതിനെപറ്റി പറയുമ്പോൾ സാധാരണക്കാരന് ഉണ്ടാകാവുന്ന സംശയങ്ങൾ ആണ് .ഈ സംശയങ്ങൾക്ക് കൃത്യമായ മറുപടി ആണ് ഇന്ന് നമ്മൾ ഇവിടെ പറഞ്ഞു മനസ്സിലാക്കുവാൻ ശ്രമിക്കുന്നത് അപ്പോൾ അത് എന്താണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം .
ഈ അറിവ് ഓരോ ചെരുപ്പക്കര്ക്കും ഉണ്ടായിരിക്കേണ്ടത് അറിഞ്ഞിരിക്കേണ്ടത് എന്നൊക്കെ തോന്നിയാൽ നിങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അറിവിലേക്കായി മറക്കാതെ മടിക്കാതെ ഈ അറിവ് ഷെയർ ചെയ്യുക