ബദാം ഈ രീതിയില്‍ ഒന്ന് നട്ട് പിടിപിച്ചു നോക്കുക നിറയെ കായ ഉണ്ടാകും രണ്ടുവര്‍ഷം കൊണ്ട്
എല്ലാവര്ക്കും വളരെയധികം ഇഷ്ടം ഉള്ള വളരെയധികം ആരോഗ്യഗുണങ്ങളാൽ സമ്പുഷ്ടമായ ഒരു ധാന്യം ആണ് ബാധാം.സാധാരണയായി നമ്മുടെ വീട്ടിൽ നിന്നും ആരെങ്കിലും ഒക്കെ ഗൾഫിൽ ഒക്കെ ഉണ്ട് എങ്കിൽ നമ്മൾ അവർ വീട്ടിൽ വരുമ്പോൾ ആദ്യമേ തെന്നെ അന്വേഷിക്കുന്ന അല്ലങ്കിൽ വാങ്ങിക്കൊണ്ട് വരണം എന്ന് പറയുന്ന ഒരു സാധനം ആണ് ബാധാം.
ഇന്ന് ഗൾഫിൽ മാത്രമല്ല നമ്മുടെ നാട്ടിലും സുലഭമായി കിട്ടുന്ന ഒന്നാണ് ഇത് എന്നിരിക്കിലും ഗുണങ്ങൾ ഒക്കെ അറിയാം എങ്കിലും വില സാധാരണക്കാരന് താങ്ങാൻ കഴിയുന്നതിലും അധികമാണ് എന്നുള്ളത് ആണ് ഈ ധാന്യം ആളുകൾ കൂടുതലായി വാങ്ങി ഉപയോഗിക്കാത്തതിന് പിന്നിലെ പ്രദാന കാരണം .
സാധാരണയായി നമുക്ക് ഈ ധാന്യം ലഭ്യമാകും എങ്കിലും മറ്റു പഴം പച്ചക്കറി ധാന്യ വിത്തുകൾ ഒക്കെ ലഭ്യമാകുന്ന രീതിയിൽ നമ്മുടെ അടുത്തുള്ള നഴ്സറികളിൽ ഒന്നും ഇതിന്റെ വിത്ത് അല്ലങ്കിൽ തൈകൾ ഒന്നും നമുക്ക് ലഭിക്കാറില്ല .അപ്പോൾ ഇന്ന് നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഒരു ബാധാം ഈസിയായി നട്ടുവളർത്തി അതിൽ കായ പിടിപ്പിച്ചു എടുക്കാം എന്ന് നോക്കാം .
ഈ അറിവ് ഉപകാരപ്രദം ആയി തോന്നിയാല്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ആയി ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ