വന്‍കുടലില്‍ ഈ പ്രശ്നം വരരുത് എന്ന് ആഗ്രഹിക്കുന്നവര്‍ ഈ സത്യങ്ങള്‍ അറിയാതെ പോകരുത്
നമുക്ക് എല്ലാവര്ക്കും അറിവുള്ളത് പോലെ പണ്ട് നാട്ടില്‍ വിരളമായി കേട്ടിരുന്ന ഒരു ആരോഗ്യപ്രശ്നം ആയിരുന്നു കാന്‍സര്‍ .നമ്മുടെ അടുത്ത് അല്ലങ്കില്‍ പഞ്ചായത്തില്‍ ഏതെങ്കിലും ഒരു വീട്ടില്‍ ഒക്കെ ആയിരുന്നു കാന്‍സര്‍ രോഗികള്‍ ഉണ്ടായിരുന്നത് എന്നാല്‍ ഇന്ന് കാലം മാറി പത്തു വീട് എടുത്താല്‍ അതില്‍ ഒരു വീട്ടില്‍ ഒരു കാന്‍സര്‍ രോഗി എന്നുള്ള തലത്തില്‍ എത്തി നില്ക്കുന്നു കാന്‍സര്‍ രോഗികളുടെ എണ്ണം .കാന്‍സര്‍ പല വക ഭേതങ്ങളില്‍ ഉണ്ട് മുമ്പ് പലതിനെകുരിച്ചും നമ്മള് ഇവിടെ സംസാരിച്ചിട്ടുണ്ട് .
ഇന്‍ നമ്മള് ഇവിടെ പരിശോധിക്കാന്‍ പോകുന്നത് കുടലില്‍ ഉണ്ടാകുന്ന കാന്‍സര്‍ .അതിന്റെ ലക്ഷണം ,എന്ത്കൊണ്ട് വരുന്നു എങ്ങനെ ചെറുക്കാന്‍ കഴിയും .ഇനി വന്നാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ എന്തൊക്കെ ചെയ്യണം എന്തൊക്കെയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍ .എന്തൊക്കെ മുന്‍കരുതലുകളും ചികിത്സയും ആണ് എടുക്കേണ്ടത് എന്നുള്ളത് ആണ് .
ഈ വിഷയത്തെക്കുറിച്ച് ഇന്ന് കേരളത്തിലെ തന്നെ പ്രശസ്തന്‍ ആയ കീ ഹോള്‍ സര്ജന് ഡോക്ടര്‍ പത്മകുമാര്‍ പറയുന്നത് കേള്‍ക്കാം .അദ്ധേഹത്തിന്റെ വീഡിയോ കണ്ടതിനു ശേഷം എന്തെങ്കിലും സംശയങ്ങള്‍ ഉണ്ട് എങ്കില്‍ വീഡിയോയില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരില്‍ അദ്ധേഹത്തെ വിളിച്ചു സംശയങ്ങള്‍ തീര്‍ക്കുന്നതിന് അവസരം ഉണ്ടായിരിക്കുന്നത് ആണ് .
ഈ അറിവ് ഉപകാരം ആയാല്‍ മറക്കാതെ മടിക്കാതെ ഒരു ലൈക് അടിക്കുന്നതിനും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ് ആയി രേഖപെടുതുവാനും മറക്കല്ലേ