ശ്രദ്ധിക്കുക ഇനി ആരും ഒരുകാരണ വശാലും ഈ അബദ്ധം ചെയ്യരുത്

എല്ലാ കുട്ടികളിലും കണ്ടുവരുന്ന ഒരു പ്രശ്നം ആണ് പനി പനി വരാത്തവര്‍ ആയി ഒരു കുട്ടി പോലും ഉണ്ടാകുവാന്‍ ഉള്ള സാധ്യതയും ഇല്ല .പണിക്ക് മരുന്നുകള്‍ വെട്ടില്‍ വാങ്ങി സ്റ്റോക്ക്‌ ചെയ്തു വെക്കുന്നവര്‍ ആണ് മലയാളികളില്‍ ഭൂരിഭാഗം പേരും ,സാധാരണയായി മലയാളി ഒരു തലവേദന വന്നാല്‍ അപ്പൊ തന്നെ എടുത്തു കഴിക്കുന്ന മലയാളികളുടെ പേഴ്സില്‍ സ്ഥിരമായി കാണുന്ന ഒന്നാണ് ഡോലോ .

കുട്ടികള്‍ക്ക് ചെറിയ പനി വരുമ്പോ തന്നെ മാതാപിതാക്കള്‍ക്ക് വളരെ വലിയ ടെന്‍ഷന്‍ ആണ് പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യത്തില്‍ കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനെ പറ്റി മാതാപിതാക്കള്‍ക്ക് ചിന്തിക്കുന്നത് തന്നെ പേടി ആണ് .

ഒരു കുട്ടിക്ക് പെട്ടെന്ന് പനി വന്നാല്‍ ഏതാണ് കൊടുക്കേണ്ട മരുന്ന് എത്ര അളവില്‍ കൊടുക്കണം ഏതൊക്കെ സാഹചര്യത്തില്‍ ഏതൊക്കെ മരുന്നാണ് കൊടുക്കേണ്ടത് .ഏതു സാഹചര്യത്തില്‍ ആണ് മരുന്ന് കൊടുക്കാന്‍ പാടില്ലാത്തത് ഇനി മരുന്നിന് ഒപ്പം തന്നെ മറ്റ് എന്തെങ്കിലും കാര്യങ്ങള്‍ ഒക്കെ ചെയ്യണമോ .ഏതു മരുന്ന് ഏതു രീതിയില്‍ ഉപയോഗിച്ചാല്‍ ആണ് പെട്ടെന്ന് കുട്ടിക്ക് ആശ്വാസം കിട്ടുക എന്നിങ്ങനെ നൂറുകണക്കിന് പ്രശ്നങ്ങള്‍ മാതാപിതാക്കളെ അലട്ടും .

അപ്പോള്‍ ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുതുന്നത് ഇങ്ങനെയുള്ള സാഹചര്യത്തില്‍ നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട അധികം ആര്‍ക്കും അറിവില്ലാത്ത ചില കാര്യങ്ങള്‍ ആണ് അപ്പൊ അതിനായി കേരളത്തിലെ പ്രശസ്ത ശിശു രോഗ വിധക്തന്‍ ആയ ഡോക്ടര്‍ അനസ് പറയുന്നത് കേള്‍ക്കുക .

ഈ അറിവ് മുഴുവന്‍ കണ്ടശേഷം ഉപകാരം എന്ന് തോന്നിയാല്‍ ഒരു ലൈക്‌ അടിക്കാനും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ആയി രേഖപെടുതാനും മറക്കല്ലേ .ഒപ്പം പെട്ടെന്ന് ആവശ്യമായ സംശയ നിവാരണത്തിന് വീഡിയോയില്‍ കൊടുത്തിരിക്കുന്ന നമ്പരില്‍ ഡോക്റെരും ആയി നേരിട്ട് ബന്ധപെടവുന്നതും സംശയ നിവാരണം നടത്താവുന്നതും ആണ്

Leave a Reply

Your email address will not be published. Required fields are marked *