ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ചെവിയില്‍ ഈ ലക്ഷണം കാണുന്നു എങ്കില്‍ ശ്രദ്ധിക്കുക
ഇന്ന് നമ്മള് ഇവിടെ പരിശോധിക്കാന്‍ പോകുന്നത് അധികം ആരും പറഞ്ഞിട്ടില്ലാത്തതും എന്നാല്‍ എല്ലാവരും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതും ആയ ഒരു വിഷയത്തെ കുറിച്ച് ആണ് .ചെവിയുടെ ബാലന്‍സ് നഷ്ടപെടുക ,ചെവിയുടെ കേള്‍വി നഷ്ടപ്പെടുക അല്ലങ്കില്‍ കുറഞ്ഞുവരിക അതും അല്ലങ്കില്‍ ചെവിയില്‍ അഴുക്കു അടിഞ്ഞു കൂടുക ഇതൊക്കെ എല്ലാവര്ക്കും സുപരിചിതം ആയതും അതല്ലങ്കില്‍ പലരും അനുഭവിച്ചതും ആയ പ്രശ്നം ആയിരിക്കും .പക്ഷെ ചെവിയുടെ ബാലന്‍സ് പ്രശ്നം മൂലം തലകറക്കം ഉണ്ടാകുകയും അത് സത്രം ആകുകയും ചെയ്യുന്നതിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ അതിന്റെ തുടക്ക ലക്ഷണങ്ങള്‍ അറിയുമോ ?
തല കറക്കം വരാത്തവര്‍ ആയി ഒരാളും ഉണ്ടായിരിക്കില്ല അല്ലെ ,ഇനി അഥവാ തലകറക്കം ഒരിക്കല്‍പോലും ഉണ്ടായിട്ടില്ലതത ആരെങ്കിലും ഉണ്ട് എങ്കില്‍ അത് വരുമ്പോ ഉള്ള വിഷമം എന്താണ് എന്ന് അത് അനുഭവിചിട്ടുല്ലവരോട് ചോദിച്ചാല്‍ മതി അവര്‍ പറഞ്ഞു തരും അതിന്റെ പ്രശ്നങ്ങള്‍ എത്രമാത്രം ഉണ്ട് എന്നുള്ളത് .അപ്പോള്‍ പിന്നെ ചെവിയുടെ ബാലന്‍സ് കുറയുന്നത് മൂലം സ്ഥിരമായി തലകറക്കം ഉണ്ടാകുന്ന അവസ്ഥയെകുറിച്ച് ഒന്ന് ചിന്തിക്കുക .
ഇന്ന് നമ്മള് ഇവിടെ പരിശോധിക്കാന്‍ പോകുന്നത് ചെവിയുടെ ബാലന്‍സ് പതിയെ പതിയെ നഷ്ടപെടുന്നു എന്നുള്ളതിന് നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍ എന്തൊക്കെ എന്നും ആ ലക്ഷണങ്ങള്‍ ഏതൊക്കെ സാഹചര്യത്തില്‍ ആണ് അപകടകാരി ആകുന്നതു എന്നും ആണ് .അപ്പോള്‍ വിശദമായിത്തന്നെ ഈ വിഷയത്തെക്കുറിച്ച് കേരളത്തിലെ തന്നെ പ്രശസ്തയായ എന്ത് ഡോക്ടര്‍ ആയ ഡോക്ടര്‍ ഉമക്ക് പറയാനുള്ളത് കേള്‍ക്കുക .
ഈ വിഷയവും ആയി ബന്ധപെട്ടു കൂടുതല്‍ സംശയങ്ങള്‍ ഉള്ളവര്‍ക്ക് വീഡിയോയില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരില്‍ വിളിക്കാവുന്നത് ആണ് .പ്രത്യേകം ശ്രദ്ധിക്കുക പകല്‍ സമയത്തും അത്യാവശ്യങ്ങള്‍ക്കും മാത്രം വിളിക്കുക