ഷുഗർ ,ബ്ലഡ് പ്രെഷർ ,ഹാർട്ട് അറ്റാക്ക് യഥാർത്ഥ വില്ലൻ നമ്മൾ ഉദ്ദേശിച്ച ആളല്ല ഇവനാണ്
ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കാൻ പോകുന്ന ഒരു വിഷയം ഒട്ടുമണിക്കവാറും എല്ലാ മലയാളികളിലും കണ്ടുവരുന്ന അവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന എന്നാൽ മലയാളികൾക്ക് കേട്ടുകേൾവി പോലും ഇല്ലാത്ത മെറ്റബോളിക് സിൻട്രം എന്ന് പറയുന്ന ഒരു പ്രശ്നത്തെ കുറിച്ച് ആണ് .ഇതിനെ ഇന്സുലിന് റെസിസ്റ്റൻസ് എന്നും പറയും .
കേരളത്തിൽ നടത്തിയ പഠനങ്ങൾ പറയുന്നത് കേരളത്തിലെ ഏകദേശം മുപ്പതു ശതമാനം സ്ത്രീകളിലും നാൽപ്പതു ശതമാനം പുരുഷന്മാരിലും ഈ പ്രശ്നം ഉണ്ട് എന്ന് ആണ് .ഇത്രയധികം ആൾക്കാരിൽ ഉള്ളതും അൽപ്പം ശ്രദ്ധിച്ചാൽ പൂർണ്ണമായും മാറ്റി എടുക്കാൻ കഴിയുന്നതുമായ ഈ പ്രശ്നം എന്താണ് എന്ന് പോലും ഇന്ന് പലർക്കും അറിയില്ല .
എന്താണ് മെറ്റബോളിക് സിൻട്രം ?
മെറ്റബോളിക് സിൻട്രം എന്ന് പറയുന്നത് ഒരു പ്രത്യേക അസുഖം അല്ല പക്ഷെ ഒരു കൂട്ടം അസുഖങ്ങൾക്ക് കാരണം ആകാവുന്ന റിസ്ക് ഫാക്ടർ ആണ് .പ്രത്യയത് കാൻസർ ,ബ്ലഡ് ഷുഗർ ,ബ്ലഡ് പ്രെഷർ ,ഫാറ്റി ലിവർ ,ഹാർട്ട് അറ്റാക്ക് എന്നിങ്ങനെ ഒരുപാടു അസുഖങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നതിനു മൂല കാരണം ആകുന്നതു മെറ്റബോളിക് സിൻട്രം ആണ് എന്ന് പറയേണ്ടി വരും .
അപ്പോൾ എന്തുകൊണ്ടാണ് ഇത് ഉണ്ടാകുന്നതു ?ഇതിനെ എങ്ങനെയൊക്കെ പരിഹരിക്കാം ?ഏതൊക്കെ ഭക്ഷണങ്ങൾ കാരണം ആണ് ഈ പ്രശ്നം കൂടുന്നത് ?ഏതൊക്കെ ഭക്ഷണം കഴിച്ചാൽ ഈ പ്രശ്നം പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും ?ഇത് എങ്ങനെയാണു ശരീരത്തെ ബാധിക്കുക ?ഈ വിഷയങ്ങൾ ആണ് ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കുന്നത് .അപ്പോൾ ഇതിനെക്കുറിച്ചു ഇന്ന് വിശദമായി നമുക്ക് പറഞ്ഞു തരുന്നത് പ്രശസ്തയായ ഫാമിലി ഡോക്ടർആയിട്ടുള്ള ഡോക്ടർ ജിഷ ആണ് .ഡോക്ടറുടെ വാക്കുകൾക്കു കാതോർക്കാം .
ഇതുമായിബന്ധപെട്ട സംശയങ്ങൾ ഉള്ളവർക്ക് വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ഡോക്ടറെ നേരിട്ട് വിളിക്കാവുന്ന ആണ് .ശ്രദ്ധിക്കുക അസമയത് ഉള്ള വിളികളും അനാവശ്യമായ വിളികളും ഒഴിവാക്കുക .അത്യാവശ്യക്കാർ മാത്രം വിളിക്കുക