ആമവാതം വളരെ മുൻകൂട്ടി കാണിക്കുന്ന ഏഴു ലക്ഷണങ്ങൾ
ആമവാതം ഈ വാക്ക് കേട്ടിട്ടില്ലാത്ത ആളുകള്‍ വളരെ കുറവായിരിക്കും .കേരളത്തില്‍ സന്ധികളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകളില്‍ കണ്ടുവരുന്ന ഒരു പ്രശ്നം ആണ് ആമ വാതം .ഇതിനെ പല സ്ഥലങ്ങളിലും വാത രക്തം എന്നും രക്തവാതം എന്നും ഒക്കെ പറയാറുണ്ട് .ആഗോളതലത്തില്‍ ഇത് അറിയപെടുന്നത് റുമറ്റോയിട് ആര്ത്രയിട്ടിസ് എന്ന് ആണ് .
അപ്പോള്‍ എന്താണ് ഈ ആമ വാതം ,ആരിലോക്കെ ആണ് ഇത് കൂടുതലായി കണ്ടുവരുന്നത് ,എന്താണ് ലക്ഷണങ്ങള്‍ ,ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുമോ ?ഈ വിഷയങ്ങള്‍ ആണ് നമ്മള് ഇന്ന് ഇവിടെ പരിശോധിക്കുന്നത് .ഇതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞു തരുന്നത് ഇന്ത്യ യില്‍ തന്നെ ഏറ്റവും പ്രശസ്തന്‍ ആയ ഡോക്ടര്‍ ഡോക്ടര്‍ പട്ഭാനഭ ഷെണായി ആണ് .അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാം അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .
വീഡിയോയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ എന്തെങ്കിലും സംശയ നിവാരണം ആവശ്യമെങ്കില്‍ വീഡിയോയില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരില്‍ അദ്ധേഹത്തെ നേരിട്ട് വിളിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്യാവുന്നത് ആണ് .
ഈ അറിവ് ഉപകാരം ആയാല്‍ ഒരു ലൈക് അടിക്കാനും സുഹൃത്തുക്കള്‍ക്ക് വേണ്ടി ഷെയര്‍ ചെയ്യാനും മറക്കല്ലേ