നിങ്ങളുടെ ജീവിതത്തിലെ ഈ വില്ലന്മാര് ഒറ്റ ദിവസം കൊണ്ട് പമ്പകടക്കും ഇങ്ങനെ ചെയ്താല്‍
ഇന്ന് നമ്മള് ഇവിടെ പരിശോധിക്കുവാന്‍ പോകുന്ന വിഷയം നമ്മള് എല്ലാവരും തന്നെ സ്ഥിരമായി കണ്ടുവരുന്നതും നമ്മള് തന്നെ അനുഭവിക്കുന്നതും ആയ ഒരു വിഷയത്തെ കുറിച്ച് ആണ് .ഇ വിഷയത്തിലെ കാതല്‍ ആയ പ്രശ്നം കൂര്‍ക്കം വലി ആണ് .ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ നാല്‍പ്പത്തി അഞ്ചു ശതമാനം പേരും ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുന്നവര്‍ ആണ് എന്നാണ് പറയുന്നത് .
സാധാരണ കൂര്‍ക്കംവലി പലപ്പോഴും ഇത് വലിക്കുന്നവര്‍ ഇങ്ങനെ ഒരു പ്രശ്നം ഉണ്ട് എന്ന് തിരിച്ചറിയുക ഇല്ല .ഒന്നെങ്കില്‍ ജീവിത പങ്കാളി അതല്ലങ്കില്‍ റൂമില്‍ ഒപ്പം താമസിക്കുന്നവര്‍ സുഹൃത്തുക്കള്‍ ഒക്കെ പറഞ്ഞാണ് ഈ വിഷയം ഈ പ്രശ്നം ഉള്ളവര്‍ അറിയുന്നത് .
പങ്കാളി കൂര്‍ക്കം വലിക്കുന്നു എന്നുള്ള ഒറ്റ കാരണം കൊണ്ട് മാത്രം കോടതിയില്‍ വിവാഹ മോചനത്തിന് പരാതി കൊടുക്കുകയും വിവാഹ മോചനം അനുവദിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട് .സാധാരണ കൂര്‍ക്കംവലി ഈ പറഞ്ഞ പ്രശ്നങ്ങള്‍ ഒക്കെയേ ഉണ്ടാക്കുക ഉള്ളു എങ്കിലും .ഇത് ശ്രദ്ധിക്കാതെ ഇരുന്നാല്‍ ജീവന് പോകാന്‍ പോലും സാധ്യതയുള്ള സാഹചര്യങ്ങള്‍ക്ക് വഴി വെക്കും .
അപ്പൊ ഇന്ന് നമുക്ക് ഈ കൂര്‍ക്കം വലി എന്തുകൊണ്ട് ഉണ്ടാകുന്നു എന്നും എന്താണ് പരിഹാരം എന്നും ഇത് എപ്പോഴാണ് പ്രശ്നം ആയി മാറുന്നത് എന്നും ഡോക്ടര്‍ നന്ദിനി പറയുന്നത് കേള്‍ക്കാം .
ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉള്ളവര്‍ക്ക് വീഡിയോയില്‍ കൊടുത്തിരിക്കുന്ന നമ്പരില്‍ വിളിച്ചു സംശയ നിവാരണം നടതവുന്നത് ആണ് അതല്ലങ്കില്‍ കമന്റ് ചെയ്താല്‍ ഡോക്ടര്‍ ഫ്രീ ആകുന്നതു അനുസരിച്ച് മറുപടി തരുന്നത് ആയിരിക്കും