പുനീത് കുമാറിന് സംഭവിച്ചത് നാളെ നമുക്കും സംഭവിക്കാതിരിക്കാന്‍ അറിഞ്ഞിരിക്കേണ്ട മൂന്നു കാര്യങ്ങള്‍
നമുക്ക് എല്ലാവര്ക്കും അറിവുള്ള ഒരു കാര്യമാണ് ഇപ്പോള്‍ സൈലന്റ് ആയി ഉള്ള അറ്റാക്ക് കൂടുന്നു എന്നുള്ളതും ഇത് ചെറുപ്പക്കാരുടെ പോലും ജീവന് കവര്‍ന്ന് എടുക്കുന്നു എന്നുള്ളതും .കഴിഞ്ഞ ദിവസം നമ്മളെ അല്ഭുതപെടുതുകയും സങ്കടപെടുതുകയും ചെയ്ത ഒരു സംഭവം ആയിരുന്നു കന്നഡ പവര്‍ സ്റ്റാര്‍ എന്ന് അറിയപെടുന്ന കന്നഡ നാട്ടിലെ കൊച്ചു കുട്ടികളുടെ പോലും ആരാധന പാത്രം ആയ പുനീത് കുമാര്‍ കൊല്ലപെട്ടത് .
ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്തുകൊണ്ടിരുന്ന സമയത്ത് ആയിരുന്നു അദ്ദേഹത്തിന് അരിത്മിയ ഉണ്ടാകുകയും അത് അയാളുടെ ജീവന് എടുക്കുകയും ചെയ്തത് .സത്യത്തില്‍ ഈ പ്രശ്നം വരുമ്പോ എന്താണ് ചെയ്യേണ്ടത് എന്ന് പൂര്‍ണ്ണ ബോധ്യമുള്ള ഒരാള്‍ അദ്ധേഹത്തിന്റെ ഒപ്പം ആ സമയത്ത് ഉണ്ടായിരുന്നു എങ്കില്‍ അദ്ദേഹത്തിന് ജീവന് നഷ്ടപ്പെട്ട അവസ്ഥ ഉണ്ടാകില്ലായിരുന്നു .എന്താണ് അവിടെ സംഭവിച്ചത് ഈ സാഹചര്യങ്ങളില്‍ എന്താണ് ചെയ്യേണ്ടത് .പ്രശസ്ത ഡോക്ടര്‍ക്ക് പറയാനുള്ളത് കേള്‍ക്കാം .
ഇതുമായി ബന്ധപെട്ട സംശയങ്ങള്‍ ഉണ്ട് എങ്കില്‍ വീഡിയോയില്‍ കൊടുത്തിരിക്കുന്ന നമ്പരില്‍ ഡോക്ടറെ നേരിട്ട് വിളിക്കവുന്നതും സംശയ നിവാരണം നടത്താവുന്നതും ആണ് .വീഡിയോ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ