ചെറുപ്പക്കാര്‍ നിര്‍ബന്ധമായും ഈ എട്ടു ഭക്ഷണങ്ങള്‍ ശീലം ആക്കുക കാരണം
ഒരാളുടെ ശരീരം ആരോഗ്യത്തോടെ ഇരിക്കുക എന്നുള്ളത് വളരെ അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ് .മുമ്പൊക്കെ ആരെങ്കിലും ആരോഗ്യ സംരക്ഷണത്തിന് വേണ്ടി വ്യായാമം ഒന്നും ചെയ്യാതെ വയർ നിറച്ചു ഫുഡ് കഴിച്ചു അനങ്ങാണ്ട് ഇരുന്നാൽ ആൾക്കാർ പറയുമായിരുന്നു മോനെ ദേഹം അനങ്ങി പണി എടുക്കു അല്ലങ്കിൽ വല്ല പിത്തമോ ഹാർട്ട് അറ്റാക്ക് ഓ വന്നു കാഞ്ഞു പോകും എന്ന് .നാട്ടിൽ ഹാർട്ട് അറ്റാക്ക് കൂടിയപ്പോൾ ചെറുപ്പക്കാർ ഒക്കെ രാവും പകലും ഇല്ലാതെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യാൻ തുടങ്ങി ശരീര സൗന്ദര്യം സംരക്ഷിക്കാനും ഒപ്പം തടി കുറക്കാനും കാർഡിയാക് ആരോഗ്യം വർധിപ്പിക്കാനും ആയിട്ട് .
എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ രാപകൽ ഇല്ലാതെ വർക്ക് ഔട്ചെയ്യുന്നവരുടെ തലയിൽ തീ കോരിഇടുന്നതിനു തുല്യമായിട്ടുള്ളത് ആണ് നിരന്തരമായി വ്യായാമം ചെയ്തിരുന്നവരും കായിക താരങ്ങളും വരെ ആയിട്ടുള്ള ചെറുപ്പക്കാർ കുഴഞ്ഞു വീഴുന്നു അവർക്കു ഹാർട്ട് അറ്റാക്ക് വരുന്നു .എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് .ചെറുപ്പക്കാർ ഈ പ്രശ്നങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ ചെയ്യേണ്ട ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് .എന്തൊക്കെ ഭക്ഷണങ്ങൾ ആണ് അവർ കഴിക്കേണ്ടത് .കേരളത്തിലെ പ്രശസ്ത ഡോക്ടർ പറയുന്നത് കേൾക്കാം .
ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ സംശയ നിവാരണം ആവശ്യമായിട്ടുള്ളവർക്കു ഈ വീഡിയോ ഷെയർ ചെയ്ത ശേഷം വീഡിയോ യിൽ തെളിഞ്ഞു വരുന്ന നമ്പറിൽ ഡോക്ടറെ നേരിട്ട് വിളിച്ചാൽ മറുപടി ലഭിക്കുന്നത് ആയിരിക്കും .വീഡിയോ ഷെയർ ചെയ്യുന്നതിനൊപ്പം ഒരു ലൈക് അടിക്കാൻ മറക്കല്ലേ