വീണ്ടും തിരിച്ചുവരാത്ത രീതിയില്‍ താരന് പൂര്‍ണ്ണമായും മാറും ഇങ്ങനെ ചെയ്താല്‍
സ്ത്രീകളാണെങ്കിലും പുരുഷൻമാർ ആണെങ്കിലും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് മുടി എന്നത്. മുടി ഇല്ലെങ്കിൽ സൗന്ദര്യം തന്നെ പോയി എന്ന് പറയുന്നതായിരിക്കും സത്യം. പലരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് തലയിലെ താരന്. താരൻ മുടി കൊഴിച്ചിൽ അനുഭവപ്പെടുന്നവരും നമുക്കിടയിൽ ധാരാളം ആണ്. താരൻ കാരണം മനസ്സമാധാനം നഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മുടെ ചുറ്റുമുള്ളവർ. ഒരിക്കൽ വന്നുപോയാൽ പിന്നീട് ഭയങ്കര ബുദ്ധിമുട്ടായിരിക്കും, ചൊറിച്ചിൽ, സ്കിൻ അലർജി എന്നീ പ്രശ്നങ്ങൾ ഉണ്ടാകും. ഒരുപാട് മരുന്നുകൾ നമ്മൾ ഉപയോഗിക്കാറുണ്ടെങ്കിലും അതൊന്നും ചിലപ്പോൾ കുറയില്ല എന്ന് മാത്രമല്ല, കെമിക്കൽ നമ്മൾ അധികമായി തലയിൽ ഉപയോഗിക്കുകയും ചെയ്യും.
താരന് മാറുന്നതിനു സഹായിക്കുന്ന പല മാര്‍ഗങ്ങളും ഇന്ന് ഉണ്ട് എങ്കിലും താരന് പിന്നീടു വരാത്ത രീതിയില്‍ മാറ്റി എടുക്കുവാന്‍ നമ്മള് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതും ചെയ്യേണ്ടതും ആയ ചില കാര്യങ്ങള്‍ ഉണ്ട് അവ എന്തെന്ന് അറിയാതെ നമ്മള് താരന് മാറുവാന്‍ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല .അപ്പോള്‍ അത് എന്തൊക്കെ ആണ് എന്ന് കൃത്യമായും വ്യക്തമായും അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക ശേഷം തുടര്‍ന്ന് വായിക്കുക
വീട്ടിലെ സാധനങ്ങൾ ഉപയോഗിച്ച് തന്നെ പാർശ്വഫലങ്ങളില്ലാതെ താരൻ പൂർണമായി ഒഴിവാക്കാൻ സാധിക്കുന്നതുമായ മാർഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് പുളിച്ച കഞ്ഞി. എല്ലാവരുടെയും വീട്ടിലുള്ള ഒരു സാധനം ആയതു കൊണ്ട് തന്നെ നമുക്ക് ഇത് ഉപയോഗിക്കുകയും ചെയ്യാം.. പുളിച്ച കഞ്ഞി വെള്ളം എങ്ങനെയുണ്ട്, നമുക്ക് എങ്ങനെ ഉപയോഗിക്കാം എന്നാണ് പറയുന്നത്. താരനെ ഇല്ലാതാക്കുന്നതിന് വേണ്ടി കഞ്ഞിവെള്ളം വളരെ സഹായിക്കും. പുളിച്ച് കഞ്ഞിവെള്ളത്തിൽ കറിവേപ്പില അരച്ച് ചേർക്കുക, ഒരു ചെറിയ കഷണം നാരങ്ങ പിഴിഞ്ഞ് അതിൻറെ നീര് കഞ്ഞി വെള്ളത്തിൽ ചേർക്കുക. ഇത് നന്നായി കലക്കുക ശേഷം തലയിൽ തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. ഏകദേശം പതിനഞ്ച് മിനിറ്റോളം നല്ലരീതിയിൽ മസാജ് നല്ല വെള്ളത്തിൽ തല നന്നായി കഴുകണം.
താരൻ ഇല്ലാതാക്കാൻ നല്ലൊരു മാർഗമാണ്. കഞ്ഞിവെള്ളം തരാന്റെ പ്രശ്നം പലപ്പോഴും നമ്മളിൽ പലരെയും അലട്ടുന്ന കാര്യങ്ങളിലൊന്നാണ്.. ഇതിനൊരു പരിഹാരം ആണ് കഞ്ഞിവെള്ളം. പുളിച്ച കഞ്ഞി വെള്ളം തലയിൽ ദിവസവും തേച്ചാൽ ഒരു പരിധി അകാലനര എന്ന പ്രതിസന്ധി ഇല്ലാതാക്കാം. മുടിക്ക് ആരോഗ്യവും നിറവും നൽകാൻ കഴിയുന്നത് മാത്രമല്ല, വെള്ളം തലയ്ക്കു നല്ല തണുപ്പും ഉറപ്പും വർദ്ധിപ്പിക്കുവാനും ഇത് സഹായിക്കുന്നുണ്ട്. ഇല്ലാതാക്കുകയും ചെയ്യുന്നു. തൈര് കൂടി ചേർത്ത് മുടിയിൽ പുരട്ടിയാൽ ഏറെ നല്ലതാണ്. മുടിയുടെ വരൾച്ച ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഈ മിശ്രിതം.. മാത്രമല്ല മുടിയുടെ ആരോഗ്യത്തിന് ഇത് വളരെയധികം നല്ലതാണ്. കഞ്ഞിവെള്ളം തേനും നല്ലൊരു കണ്ടീഷണറാണ്.
കഞ്ഞിവെള്ളം ഷാംപൂ ഉപയോഗിച്ചതിനുശേഷം കഞ്ഞി വെള്ളം ഉപയോഗിച്ചാൽ മുടിക്ക് നല്ല തിളക്കവും മൃദുത്വവും ലഭിക്കുന്നുണ്ട്..ഇനി മുടിയുടെ പ്രശ്നം ആർക്കും ഒരു ബുദ്ധിമുട്ട് ആവാതിരിക്കട്ടെ.