മലയാള തനിമയോടെ മനോഹരമായി ഒരുക്കിയ ഒരു നടുമുറ്റം വീട്

ശൈലിയിലും വലിപ്പത്തിലും രൂപത്തിലുമെല്ലാം വ്യത്യസ്തത തേടുന്നവരാണ് ഇന്നത്തെ തലമുറക്കാർ. എന്നാൽ എത്രയൊക്കെ മോഡേൺ ഭവനങ്ങൾ നിർമ്മിക്കാൻ ശ്രമിക്കുമ്പോഴും കേരളത്തനിമയും പാരമ്പര്യവും അൽപമെങ്കിലും നിലനിർത്താൻ മിക്കവരും ശ്രമിക്കാറുണ്ട്. അത്തരത്തിൽ

Read more