അത്ഭുത കാഴ്ചകൾ ഒരുക്കി ഒരു കുഞ്ഞൻ വീട്

സെർബിയയിലെ ബജീന ബസറയിലെ ഡ്രിന എന്ന നദിയിൽ  ഒരു  മനോഹര വീടൊരുങ്ങിയിട്ടുണ്ട്. മനോഹരമായി ഒഴുകുന്ന നദിയുടെ ഒത്ത നടുക്കായി വിനോദ സഞ്ചാരികളുടെ മുഴുവൻ ശ്രദ്ധ ആകർഷിച്ചു കൊണ്ടുള്ളതാണ്

Read more