പാചകത്തിന് ഈ എണ്ണ ആണോ വാങ്ങി ഉപയോഗിക്കുന്നത് പണി ഇരന്നു വാങ്ങുന്നതിനു തുല്യം

എണ്ണ പ്രത്യേകിച്ച് പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ ഈ എണ്ണയെക്കുറിച്ചു ഒരുപാടു അപവാദങ്ങൾ കേട്ടിട്ടുണ്ട് കേരളത്തിന്റെ തനിമ ഉള്ള നമ്മുടെ പ്രീയപ്പെട്ട വെളിച്ചെണ്ണ ആണ് കൊളസ്‌ട്രോൾ ഉണ്ടാക്കുന്നത് എന്നും അതുകൊണ്ട് തന്നെ വെളിച്ചെണ്ണ ഉപയോഗിക്കരുത് പകരം പാമോയിൽ ഉപയോഗിക്കണം എന്നും പ്രചാരണം ഉണ്ടായി അതിന്റെ ഫലമായി വെളിച്ചെണ്ണയെ മലയാളി ഉപേക്ഷിച്ചു പാമോയിൽ ഉപയോഗിച്ച് തുടങ്ങി .എന്നിട്ടു സംഭവിച്ചത് എന്താണ് പാമോയിൽ കമ്പനികൾ കുത്തക മുതലാളിമാർ ആയി എന്നതിൽ ഉപരി മലയാളിയിലെകൊളസ്‌ട്രോൾ നിരക്ക് ഒന്നും കുറഞ്ഞില്ല അത് നാൾക്കു നാൾ കൂടി വന്നു അത് മാത്രമല്ല വെളിച്ചെണ്ണ അല്ല കൊളസ്‌ട്രോൾ കാരണം എന്നും പാമോയിലിനേക്കാൾ സുരക്ഷിതം വെളിച്ചെണ്ണ ആണ് എന്നുള്ള പഠനങ്ങളും വന്നു .

ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കാൻ പോകുന്നത് ഏതു എണ്ണയാണ് നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി നമ്മൾ കഴിക്കുന്ന ഭക്ഷണം പാചകം ചെയ്യുന്നതിന് ഏറ്റവും നല്ലതു എന്നാണ് .ആളുകൾക്ക് ഇപ്പോഴും ഉള്ള സംശയം ആണ് എള്ള് എണ്ണ ,വെളിച്ചെണ്ണ ,പാമോയിൽ ,കടുകെണ്ണ ,റിസെബ്രയിൻ ഓയിൽ എന്നിങ്ങനെ ഒരുപാടു ഓയിലുകൾ മാർക്കറ്റിൽ ലഭ്യമാണ് ഇവയിൽ ഏതാണ് ഏറ്റവും സുരക്ഷിതം എന്നുള്ളത് .ചിലർ പറയാറുണ്ട് ഞങ്ങൾ ഒലിവു ഓയിൽ മാത്രേ ഉപയോഗിക്കാറുള്ളൂ അതുകൊണ്ട് ഞങ്ങളുടെ ആരോഗ്യത്തിന് ഒരു കുഴപ്പവും ഇല്ല നിങ്ങളും ഒലിവോയിൽ മാത്രം ഉപയോഗിക്കുക എന്നൊക്കെ .

ഇന്ന് നമ്മൾ ഇങ്ങനെ മാർക്കറ്റിൽ കിട്ടുന്ന എല്ലാ ഓയിലുകളുടെയും ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ ഏതു ഓയിൽ ആരോഗ്യം സംരക്ഷിക്കും .ഏതു ഓയിൽ ഏതു രീതിയിൽ ഉപയോഗിച്ചാൽ ആണ് കൂടുതൽ നന്നാക്കുക എന്നൊക്കെ പരിശോധിക്കാൻ പോകുക ആണ് അപ്പൊ നമുക്കൊന്ന് നോക്കിയാലോ .

ഈ അറിവ് നിങ്ങള്ക്ക് ഉപകാരം ആയി എന്ന് വിചാരിക്കുന്നു .വീഡിയോ മുഴുവനായും കൃത്യമായും കണ്ടതിനു ശേഷം നിങ്ങള്ക്ക് ഇതിനെക്കുറിച്ചുള്ള അഭിപ്രായം കമന്റ് ചെയ്യുക .ഒപ്പം ഇത് എല്ലാവരും അറിഞ്ഞിരിക്കണം ഉപകാരമുള്ള അറിവ് എന്നൊക്കെ തോന്നിയാൽ സുഹൃത്തുക്കൾക്കായി ഒന്ന് ഷെയർ ചെയ്യാൻ ശ്രമിക്കുക .

Leave a Reply

Your email address will not be published. Required fields are marked *