എന്നും ചെറുപ്പമായി ഇരിക്കാൻ ഈ ഒറ്റക്കാര്യം ചെയ്താൽ മതി അല്ലാതെ ക്രീമുകള്‍ ഒന്നും വാരി മുഖതിടണ്ട

ശരീരവും മനസ്സും നല്ല ആരോഗ്യത്തോടെ ഇരിക്കണം എന്ന് ആഗ്രഹിക്കാത്ത ആരുണ്ട് ഇവിടെ എല്ലാവര്ക്കും മറ്റെന്തിനേക്കാളും ആവശ്യം ആരോഗ്യമുള്ള ഒരു ശരീരവും ആരോഗ്യമുള്ള ഒരു മനസ്സും ആണ് .സാധാരണയായി ഒരു ഇരുപതു വയസ്സുള്ള ഒരാളോട് നമ്മൾ സംസാരിക്കുമ്പോ സംസാരിച്ചു സംസാരിച്ചു വരുമ്പോ ആയിരിക്കും അദ്ദേഹത്തിന്റെ പ്രായം നമ്മൾ ചോദിക്കുക അപ്പോഴാണ് നമ്മൾ ഞെട്ടുന്നതു നമ്മൾ സംസാരിച്ചുകൊണ്ട് ഇരുന്നത് ഒരു ഇരുപതു വയസ്സുകാരനോട് ആയിരിക്കാം പക്ഷെ അദ്ദേഹത്തെ കണ്ടാൽ ഒരു നാൽപ്പതു വയസ്സ് പ്രായം തോന്നും .ഒരാളോട് മുഖത്തുനോക്കി അയ്യോ ഇരുപതു വയസ്സ് ഉള്ളോ കണ്ടപ്പോ ഒരു നാൽപ്പതു ഒക്കെ കഴിഞ്ഞു കാണും എന്ന് തോന്നി അത്രയ്കുപ്രായം കാണുമ്പോ തോന്നുന്നു എന്ന് പറയുമ്പോ തന്നെ അദ്ദേഹത്തിന്റെ ഉള്ള മാനസികാരോഗ്യവും പോകും അതുപോലെ തന്നെ അപഹർഷത ബോധം ഉടലെടുക്കുകയും ചെയ്യും .

ഇനി മറ്റൊരു സാഹചര്യത്തിൽ നമ്മൾ ഒരു ചുള്ളൻ ആയിട്ട് ഇരിക്കുന്ന ഒരാളെ കാണുന്നു സംസാരിക്കുന്നു സംസാരത്തിനിടക്ക് അടുപ്പം കൂടുമ്പോ പ്രായം ചോദിക്കും ചോദിക്കുമ്പോ വളരെ സന്തോഷത്തോടെ അദ്ദേഹം പറയും നാൽപ്പതു കഴിഞ്ഞു എന്ന് .അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോ തന്നെ നമ്മൾ ഞെട്ടി പോകും കാരണം അദ്ദേഹത്തെ കണ്ടാൽ ഒരു ഇരുപത്തി അഞ്ചു വയസ്സുകാരന്റെ ചുറുചുറുക്കും ആത്മ സന്തോഷവും അദ്ദേഹത്തിന് ഉണ്ടാകും .നമ്മൾ അദ്ദേഹത്തോട് അയ്യോ ഞാൻ വിചാരിച്ചു ഒരു ഇരുപത്തിയഞ്ചു വയസ്സ് ഒക്കെയേ കാണുക ഉള്ളു എന്ന് കണ്ടാൽ അത്രയേ പറയത്തുള്ളൂ എന്ന് കൂടെ പറയുമ്പോ അദ്ദേഹത്തിന്റെ സന്തോഷവും ആത്മ വിശ്വാസവും ഇരട്ടിക്കും .

അപ്പൊ മാനസികവും ആരോഗ്യപരവും ആയ ഉയർച്ചക്ക് ഏജിങ് തടയുന്നതിന് ഒക്കെ നമ്മൾ എന്താണ് ചെയ്യേണ്ടത് ഏഴു ദിവസം കൊണ്ട് പത്തു വയസ്സ് കുറക്കുന്ന ക്രീം വാങ്ങി പുരട്ടിയാൽ അതിനു സാധിക്കുമോ നമുക്കൊന്ന് പരിശോധിക്കാം .

ഈ അറിവ് ഉപകാരപ്രദം ആയി എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എല്ലാവര്ക്കും ഷെയർ ചെയ്യപ്പെടേണ്ടത് എന്നൊക്കെ തോന്നിയാൽ മറക്കാതെ മടിക്കാതെ ഒന്ന് ഷെയർ ചെയ്തേക്കുക ആർക്കെങ്കിലും ഉപകാരം ആകും

Leave a Reply

Your email address will not be published. Required fields are marked *