ഏതു കുട്ടികളും നന്നായി പൊക്കം വെക്കും ഈ ഒറ്റക്കാര്യം ചെയ്താൽ മതി

ഒരു കുട്ടിയുടെ ജീവിതത്തില്‍ അവന്റെ ആരോഗ്യ സംരക്ഷണത്തില്‍ ഏറ്റവും പ്രധാനമായ മൂന്നു കാര്യങ്ങള്‍ അല്ലങ്ക്ജില്‍ നിര്‍ബന്ധമായും ചെയേണ്ട മൂന്നു കാര്യങ്ങള്‍ എന്തൊക്കെ എന്ന് ചോദിച്ചാല്‍ അതിനുത്തരം ,പ്രതിരോധ കുത്തിവെപ്പുകള്‍ സമയത്ത് എടുക്കുക ,കുട്ടിയുടെ വളര്‍ച്ചയും ബോദ്ധീകമായ ഡെവലപ്പ്മെന്റ് ,പോഷക ആഹാരം ഇവ കുരത്യമായ സമയത്ത് കൃത്യമായ രീതിയില്‍ കിട്ടുക എന്നുള്ളതാണ് ഇത് ഒട്ടുമിക്ക അച്ഛന്‍ അമ്മമാര്‍ക്കും അറിവുള്ളതും ആണ് .

കുട്ടികള്‍ ഉള്ള അച്ഛനമ്മമാര്‍ ഏറ്റവും കൂടുതല്‍ വിഷമം പറയുന്ന ഒരു കാര്യം ആണ് കുട്ടിക്ക് ഒട്ടും പൊക്കം വെക്കുന്നില്ല എന്നുള്ളതും .ഏതു പരയത്തില്‍ കുട്ടിക്ക് എത്രമാത്രം പൊക്കം ഉണ്ടാവണം എന്നതിനെക്കുറിച്ച് വലിയ ധാരണ ഇല്ല എന്നുള്ളതും .ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ അവന്റെ ഓരോ പ്രായത്തിനും അനുസരിച്ച് അവന്‍റെ അച്ഛന്‍ അമ്മമാരുടെ പോക്കത്തിനു അനുസരിച്ച് കണക്കു കൂട്ടുമ്പോള്‍ കുട്ടിക്ക് ഉണ്ടായിരിക്കേണ്ട ഒരു പൊക്കം ഉണ്ട് അത് നിര്‍ബന്ധമായും കുട്ടിക്ക് ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യം ആയിട്ടുള്ള ഒരു കാര്യം ആണ് .

അങ്ങനെ പൊക്കം ഇല്ല എന്നുണ്ട് എങ്കില്‍ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ട് എന്ന് തന്നെ വേണം നമ്മള്‍ കണക്കാക്കുവാന്‍ .ഇന്ന് നമ്മള്‍ ഇവിടെ പരിച്ചയപെടുതുന്നത് ഒരു കുട്ടിക്ക് പൊക്കം വെക്കുവാന്‍ നിര്‍ബന്ധമായും നമ്മള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ആണ് അവ എന്തൊക്കെ എന്ന് നമുക്കൊന്ന് നോക്കാം

ഈ അറിവ് ഉപകാരം ആയാല്‍ ഒരു ലൈക്‌ അടിക്കുവാനും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ആയി രേഖപെടുതുവനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *