ജീവന്റെ വിലയുള്ള ഈ അറിവ് ഒരാൾ പോലും ഷെയർ ചെയ്യാതെ പോകരുത് പ്ളീസ് പ്ളീസ്

കഴിഞ്ഞ ഒരാഴ്ചക്കാലം ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ട ഒരു വാർത്ത ഉണ്ടായിരുന്നു .യൂറൊ കപ്പു ഫുട്‌ബോൾ മത്സരത്തിനിടയിൽ ഡെന്മാർക്ക് കാരണയായ കളിക്കാരൻ ഗ്രൗണ്ടിൽ കുഴഞ്ഞു വീണതും പിന്നീട് അദ്ദേഹത്തെ അതിവിദഗ്ധമായ ഇടപെടലിലൂടെ രക്ഷപെടുത്തിയതും .സാധാരണ സംഭവിക്കുന്ന ഒരു വീഴ്ചഎന്നതിന് അപ്പുറം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മൂലം ആയിരുന്നു അദ്ദേഹം കുഴഞ്ഞു വീണത് .തക്കസമയത് അതായതു വീണ ഉടനെ തന്നെ ശരിയായ കെയർ അദ്ദേഹത്തിന് കിട്ടിയിരുന്നില്ല എങ്കിൽ അദ്ദേഹം മരണത്തിനു കീഴടങ്ങുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു .

ഇന്ന് പലപ്പോഴും ആളുകൾക്ക് ശരിയായ രീതിയിൽ ഉള്ള അറിവ് ഇല്ലാത്തതു ആണ് പലപ്പോഴും ആളുകൾ കുഴഞ്ഞു വീഴുമ്പോ അവരെ രക്ഷപെടുത്താൻ കഴിയാതെ പോകുന്നത് .സത്യത്തിൽ അറിവുള്ള ഒരു സാധാരണക്കാരന് കുഴഞ്ഞു വീഴുന്ന ഒരാളെ സഹായിക്കുവാനും അവരുടെ ജീവൻ രക്ഷിക്കാനും കഴിയും .

ഇന്ന് നമ്മൾ ഇവിടെ പരിചയപെടുത്തുവാൻ ഉദ്ദേശിക്കുന്നത് ഒരാളെ അയാൾ കുഴഞ്ഞു വീണാൽ ഉടനെ നമ്മൾ ചെയ്യേണ്ടുന്ന മൂന്നു കാര്യങ്ങൾ ആണ് .അത് പറയുന്നതിലും അപ്പുറം ചെയ്തു കാണിക്കുമ്പോൾ ആണ് കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കുന്നത് അതുകൊണ്ടാണ് ഡെമോ ചെയ്തു നിങ്ങളെ പരിചയപ്പെടുത്താം എന്ന് തീരുമാനിച്ചത് .അപ്പോൾ അത് എങ്ങനെയാണു ചെയ്യേണ്ടത് എന്ന് വിശദമായി അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

ഈ അറിവ് ഉപകാരം ആയി എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്ന് തോന്നിയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *