സ്ത്രീകൾ ഒരു കാരണവശാലും അറിയാതെ പോകരുത് ഈ സത്യങ്ങൾ

ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കുവാൻ പോകുന്നത് പിസീഓഡി എന്ന് പറയുന്ന ഒരു വിഷയത്തെക്കുറിച്ചു ആണ് .നമ്മൾ ആരോഗ്യപരമായ കാര്യങ്ങളെക്കുറിച്ചു സംസാരിക്കുകയും അതുമായി ബന്ധപ്പെട്ട വീഡിയോ ചെയ്യുകയും ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ആവശ്യപ്പെടുന്ന ഒരു കാര്യം ആണ് പിസീഓഡി യെ കുറിച്ച് ഒരു വീഡിയോ ചെയ്യണം എന്നുള്ളത് അപ്പോൾ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായിതന്നെ അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

നമുക്ക് എല്ലാവര്ക്കും അറിവുള്ളതു പോലെ മുമ്പെങ്ങും കേട്ട് കേൾവി പോലും ഇല്ലാതിരുന്ന ഒന്നായിരുന്നു പിസീഓഡി അഥവാ പൊളി സിസ്റ്റിക് ഒവേറിയൻ ഡിസീസ് .എന്നാൽ ഇന്ന് വളരെ ചെറിയ പെൺകുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഈ പ്രശ്നം കണ്ടുവരുന്നു .കഴുത്തിൽ കറുപ്പ് നിറം ഉണ്ടാകുക മുഖക്കുരു ഉണ്ടാകുക ,അമിതമായ റീമ വളർച്ച ഒക്കെ ആണ് ഈ പ്രശ്നത്തിന്റെ മുഖ്യ ലക്ഷണങ്ങൾ ആയി അറിയപ്പെടുന്നത് .പലപ്പോഴും ഈ ലക്ഷണങ്ങൾ തുടക്ക ലക്ഷണം ആകുമ്പോൾ നമ്മൾ അതിനെ കാര്യം ആക്കാതെ കഴുത്തിലെ കറുപ്പും അമിത രോമ വളർച്ചയും മുഖക്കുരുവും ഒക്കെ മാറ്റുന്നതിനുള്ള വഴികൾ സ്വീകരിക്കുമ്പോൾ ആണ് ഈ പ്രശ്നം കൂടുതൽ മൂർച്ഛിക്കുന്നതും വലിയ ആരോഗ്യപ്രശ്നം ആയി മാറുന്നത് നമ്മൾ അറിയാതെ പോകുന്നതും .ഇന്ന് ഈ വിഷയത്തെക്കുറിച്ചു വിശദമായി സംസാരിക്കുക ആണ് നമ്മുട്സ് പ്രീയപ്പെട്ട ഡോക്ടർ മനോജ് ജോൺസൻ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ചെവി കൊടുക്കാം .

ഈ അറിവ് ഉപകാരം ആയാൽ ലൈക് അടിക്കാനും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഷെയർ ചെയ്യാനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *