ഹാര്‍ട്ട്‌ ലിവര്‍ പ്രശ്നങ്ങള്‍ ജീവിതത്തില്‍ വരില്ല ഉള്ളത് മാറുകയും ചെയ്യും ഇങ്ങനെ ചെയ്താല്‍

ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരുടെ എണ്ണം ഇപ്പോള്‍ നാള്‍ക്കു നാള്‍ കൂടി വരിക ആണ് .താരതമ്യേന പ്രായം കൂടിയവരില്‍ ആണ് മുമ്പ് ഈ പ്രശ്നം കണ്ടുവന്നിരുന്നത് എങ്കില്‍ ഇന്ന് വളരെ പ്രായം കുറഞ്ഞ യൂവാക്കള്‍ യൂവതികള്‍ എന്നിവരില്‍ ഒക്കെ ആണ് ഈ പ്രശ്നം കണ്ടുവരുന്നത്‌ .ഇന്ന് വളരെയധികം ചെറുപ്പക്കാരില്‍ ഈ പ്രശ്നം മൂലം അറ്റാക്ക്‌ ഉണ്ടാകുകയും മരണപ്പെടുകയും ചെയ്യുന്നുണ്ട് .

പ്രധാനമായും നെഞ്ചുവേദന ആണ് ഇതിന്റെ പ്രധാന ലക്ഷണം .എന്നാല്‍ ഇന്ന് പല അറ്റാക്ക്‌ കളും യാതൊരുവിധ ലക്ഷണവും ഇല്ലാതെ പെട്ടെന്ന് ആണ് ഉണ്ടാകുന്നതു .പലപ്പോഴും നമ്മള്‍ തന്നെ അതിനു സാക്ഷികള്‍ ആയിട്ടുണ്ടാകും തലേദിവസം ഒരു പ്രശ്നവും ഇല്ലാതെ മുമ്പ് യാതൊരുവിധ രോഗങ്ങളും ലക്ഷണങ്ങളും ഇല്ലാതെ ഇരുന്നവര്‍ രാത്രി നമ്മളോട് ഫോണില്‍ സംസാരിച്ച് ഉറങ്ങിയവര്‍ ഇവരൊക്കെ രാവിലെ മരിച്ചു എന്നുള്ള വാര്‍ത്തക്ക് .

ഇനിയിപ്പോ നമുക്ക് നേരിട്ട് അനുഭവം ഇല്ല എങ്കിലും മറ്റു ആരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടാകും അങ്ങനെയുള്ള സംഭവങ്ങള്‍ .എന്തിനു ഏറെ പറയുന്നു സകല ഫിറ്റ്നസ് ടെസ്റ്റുകളും പാസായി ഫുഡ്‌ ബൂല്‍ കളിച്ചുകൊണ്ടിരുന്ന താരം കളിക്കളത്തില്‍ ഇതേ പ്രശ്നം മൂലം വീണു പോകുകയും സമയോജിതം ആയ ഇടപെടല്‍ മൂലം രക്ഷപെടുകയും ചെയ്ത വാര്‍ത്ത നമ്മള്‍ എല്ലാവരും കണ്ടത് ആണ് .

ഇങ്ങനെ സംഭവിക്കാതെ ഇരിക്കുവാന്‍ നമ്മള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ ?എന്ത് ചെയ്താല്‍ ഈ പ്രശ്ന സാധ്യത മുന്‍കൂട്ടി തിരിച്ചറിയാന്‍ സാധിക്കും നമുക്കൊന്ന് പരിശോധിക്കാം .

ഈ അറിവ് ഉപകാരം ആയാല്‍ ഒരു ലൈക്‌ അടിക്കാനും .നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും കമന്റ്‌ ആയി രേഖപെടുതുവാനും മറക്കല്ലേ മടിക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *