മുട്ടയുടെ വെള്ള കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
മുട്ട ഒരു സമീകൃതാഹാരമാണ് എന്ന് നമുക്കറിയാമല്ലോ, കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ മുട്ട കഴിക്കുന്നവരാണ്. മുട്ട ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോളിന്റെ അളവ് കൂടുതലാണ്.
Read more