എത്ര കടുത്ത പഴകിയ തുമ്മലും മാറും ഇങ്ങനെ ചെയ്താല്‍

കൂടുതൽ ആളുകൾക്കും ഉള്ള ഒരു പ്രശ്നമാണ് അലർജി എന്ന് പറയുന്നത്. അലർജി വർദ്ധിക്കുമ്പോൾ ചിലർക്ക് തുമ്മൽ ഉണ്ടാവുക ആണ് ചെയ്യുന്നത്. രാവിലെ എഴുന്നേൽക്കുമ്പോൾ സ്ഥിരമായി തുമ്മുന്ന കുറച്ചു ആളുകൾ ഉണ്ട്. ഒരിക്കലും നിസ്സാരമായി ഈ തുമ്മൽ കാണാൻ പാടില്ല. രാവിലെയുള്ള തുമ്മൽ കഫംവൃത്തി മൂലമാണ് ഉണ്ടാകുന്നത്. വർദ്ധിക്കുമ്പോൾ ക്രമേണ ശ്വാസകോശത്തിൽ നീർക്കെട്ട് ശരീരത്തിലെ രോഗ പ്രതിരോധ പ്രവർത്തനത്തിൽ ഉണ്ടാകുന്ന വ്യതിയാനവുമായി ഒക്കെ മാറാവുന്നതാണ്.

ചില വസ്തുക്കൾ നമ്മുടെ ശരീരവുമായി ഉണ്ടാക്കുന്ന സംസർഗ്ഗം ആ സമയത്ത് നമ്മുടെ ശരീരം അസ്വഭാവികമായ രീതിയിൽ പ്രതികരിക്കും അതാണ് അലർജി. രാവിലെയുള്ള തുമ്മൽ അകറ്റുവാൻ പരീക്ഷിക്കുന്ന ചില ഒറ്റമൂലികൾ പറ്റിയാണ് പറയുന്നത്. അതിൽ തുടരുന്ന ഏറ്റവും നല്ലത് തേൻ ആണ്. രണ്ട് ടീസ്പൂൺ തേനിൽ അല്പം നാരങ്ങനീരും ചേർത്ത് കഴിക്കുന്നതും നല്ലത് ആയിരിക്കും. അടുത്തത് പുതിന ചെടിയാണ്. ഒരുനുള്ള് കുരുമുളകും അല്പം തേനും കൂടി ചേർത്ത് കഴിക്കുകയാണെങ്കിൽ തുമ്മൽ മാറുന്നതാണ്. അടുത്തത് എല്ലാവർക്കും അറിയാവുന്ന ഇഞ്ചി ആണ്. ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് ഇഞ്ചി എന്നു പറയുന്നത്.

ഇഞ്ചി വെള്ളത്തിലിട്ട് അരമണിക്കൂർ കഴിഞ്ഞ് ഇഞ്ചി കുടിക്കാം. ഈ വെള്ളം ചെറുചൂടുവെള്ളം ആയിരിക്കണം. ഒപ്പം തേൻ ചേർത്ത് കഴിക്കുന്നതും തുമ്മൽ അകറ്റുവാൻ വളരെയധികം സഹായിക്കുന്ന ഒരു കാര്യം തന്നെയാണ്. നമ്മൾ ശ്രെദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ ആയിരിക്കും വലിയ പ്രശ്നം ആയി മാറുന്നത്. അതുകൊണ്ട് ഇതൊക്കെ ശ്രെദ്ധിക്കാൻ കൂടുതൽ ഓർക്കണം. തുമ്മൽ ഒരിക്കലും ശ്രെദ്ധിക്കാതെ വിട്ട് കളയേണ്ട ഒരു അവസ്ഥ അല്ല.

മികച്ച ഒരു ഓൺലൈൻ വിദ്യാഭ്യാസം കുട്ടികൾക്ക് നമുക്ക് ഉറപ്പുനൽകാൻ എന്തൊക്കെ ശ്രെദ്ധിക്കാം.

കോവിഡ് മഹാമാരിയുടെ വരവ് മനുഷ്യരെ മാത്രമായിരുന്നില്ല സ്ഥാപനങ്ങളെയും ദുഃഖത്തിൽ ആഴ്ത്തിയിരുന്നു. വ്യാപാരസ്ഥാപനങ്ങൾ, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തുടങ്ങി എല്ലാ സ്ഥാപനങ്ങൾക്കും മഹാമാരിയുടെ തുടക്കത്തിൽ തന്നെ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. അതിനു മുൻപിൽ നിൽക്കുന്നത് കുട്ടികളുടെ പഠനം തന്നെയായിരുന്നു. സ്കൂളുകളിലെ വിശാലമായ ക്ലാസ് മുറികളിൽ നിന്നും വീട്ടിൽ ഒരു ചെറിയ മുറിയിലേക്ക് ഒതുങ്ങേണ്ടി വന്നു ഓരോ കുട്ടികളും. അതിപ്പോൾ ഒന്ന് രണ്ട് വർഷം ആകുന്നു. ഇത് വളരെയധികം കാര്യക്ഷമമായും സുരക്ഷിതവുമായ പഠന മാർഗമാണ് എങ്കിലും കുട്ടികൾ വല്ലാത്ത അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ട്.

ഓൺലൈൻ വിദ്യാഭ്യാസത്തിൽ ഒരിക്കലും സ്കൂളുകൾ നേരിട്ട് നൽകുന്ന അനുഭവം പുനഃസൃഷ്ടിക്കാൻ സാധിക്കുന്നതല്ല. വൈറസിന്റെ പുതിയ വകഭേദങ്ങൾ കൂടി വരുന്നതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഴയതുപോലെ പൂർണമായ തോതിൽ അടുത്തൊന്നും പ്രവർത്തിച്ചു തുടങ്ങുമെന്നും പ്രതീക്ഷ വേണ്ട . അതിനാൽ വീട്ടിൽ ഇരുന്ന് പഠിക്കുന്നത് കാര്യക്ഷമമാക്കാൻ പറ്റുന്ന ചില വിദ്യകളെ പറ്റിയാണ് പറയുന്നത്. ചില പ്രവർത്തനങ്ങൾക്ക് മാത്രമായി ഒരു പ്രത്യേക മേഖല ഉണ്ടായിരിക്കുന്നത് ആ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യാൻ തീർച്ചയായും നമ്മെ സഹായിക്കുന്ന ഒരു കാര്യമാണ്. വീട്ടിലെ മറ്റ് സൗകര്യങ്ങൾ ഉൾപ്പെടെ വീട്ടിൽ നമ്മുടെ ശ്രദ്ധ തിരിക്കുന്ന പല കാര്യങ്ങളും ഉണ്ടായിരിക്കും. പ്രേത്യകിച്ച് കുട്ടികളുടെ.

പഠിക്കുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കാനും അതിൽ നിന്നും കുട്ടികളെ അകറ്റി പഠനത്തിൽ മാത്രമായി ഒരു പ്രത്യേക സ്ഥലം കണ്ടെത്തണം. മതിയായ വെളിച്ചം സൗകര്യപ്രദമായി ഇരിപ്പിടം നല്ല ഇൻറർനെറ്റ് കണക്ഷൻ അങ്ങനെ അവിടുത്തെ സൗകര്യങ്ങളെല്ലാം
നമ്മുടെ മനസ്സിന് ശ്രെദ്ധിക്കാൻ പറ്റുന്നത് ആകണം. എപ്പോഴും ദൃശ്യങ്ങൾ ആയിരിക്കും മനുഷ്യൻറെ ഇന്ദ്രിയം, ഇത്തരത്തിലാണ് രൂപകല്പന ചെയ്യുന്നത്. എഴുതുന്നതിലും കൂടുതലായി ഓർത്തു വയ്ക്കുന്നത് കാണുന്ന കാഴ്ചകൾ ആയിരിക്കും. ഓൺലൈൻ വിദ്യാഭ്യാസത്തിൻറെ സുപ്രധാനം ആയ മാതൃക എന്നു പറയുന്നതും അതു തന്നെയാണ്. പുസ്തകങ്ങൾ വായിക്കുന്നതിനു പകരം വീഡിയോകൾ കണ്ടു പഠിക്കുന്നത് മനസ്സിലാക്കുന്നതും കുട്ടികൾക്ക് എളുപ്പം ആയിരിക്കും. സ്ഥാപനങ്ങൾ കൃത്യതയോടെ കൂടി പ്രവർത്തിക്കുന്നതുപോലെ വീടുകളും അങ്ങനെയാവണം.

കുട്ടിക്ക് പഠിക്കുവാനും ഓൺലൈൻ ക്ലാസ്സ് കൊണ്ടുവരണമെന്ന് അർത്ഥം ദിനപ്രതി ഉണ്ടാക്കിയാൽ മാത്രം പോരാ, അതിൽ മികച്ച ഫലം നേടാൻ സാധിക്കൂ. അടുത്തത് പഠന പരീക്ഷണങ്ങളാണ്.. കാര്യങ്ങൾ ഗ്രഹിക്കുന്നതിനും അറിവുകൾ ഉൾക്കൊള്ളുന്നതിനും ഓരോരുത്തരും അവരുടേതായ പ്രത്യേകമായ ശൈലി കാണും. അവർക്ക് മനസിലാകുന്ന രീതിയിൽ വ്യത്യസ്തമായ പഠന രീതികൾ പരീക്ഷിച്ചു നോക്കാവുന്നതാണ്. വ്യത്യസ്തമായ രീതിയിൽ പഠിക്കുവാൻ ശ്രദ്ധിക്കുക.. ഓൺലൈൻ ക്ലാസ്സ് കഴിഞ്ഞ് ലാപ്ടോപ് അടച്ചുവെച്ച് അൽപസമയം വിശ്രമിക്കുവാൻ കുട്ടികളെ നിർബന്ധിക്കണം. കണ്ണുകൾ തണുക്കുവാൻ കണ്ണുകളുടെ ആയാസം കുറയ്ക്കുവാനും ഇത് സഹായിക്കും.

അതുപോലെതന്നെ ഓൺലൈൻ ക്ലാസിന് ശേഷം തണുത്ത വെള്ളത്തിൽ കുട്ടിയുടെ മുഖം കഴുകുകയും വേണം. ഈ കാര്യങ്ങൾ ഇതൊക്കെ ശ്രദ്ധിച്ചു ചെയ്യുകയാണെങ്കിൽ നല്ല മികച്ച ഒരു ഓൺലൈൻ വിദ്യാഭ്യാസം കുട്ടികൾക്ക് നമുക്ക് ഉറപ്പുനൽകാൻ സാധിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *