സ്ത്രീകൾ അടുക്കളയിൽ ഈ തെറ്റ് ചെയ്യരുത് ക്യാൻസർ വരും വീട്ടുകാർക്ക്

സ്ത്രീകൾ അടുക്കളയിൽ ഈ തെറ്റ് ചെയ്യരുത് ക്യാൻസർ വരും വീട്ടുകാർക്ക് .ഈ വിഷയത്തെക്കുറിച്ച് ഡോക്ടര്‍ വിശദമായി സംസാരിക്കുന്നു ഡോക്ടറുടെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഉപകാരം ആയി തോന്നിയാല്‍ മാത്രം മറക്കാതെ ഒന്ന് ഷെയര്‍ ചെയ്യുക

തുടർച്ചയായി ഇയർ ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? അറിയാം പ്രശ്നങ്ങൾ

കുറച്ച് നാല് മുമ്പ് വരെ സിനിമ കാണാനും പാട്ട് കേൾക്കാനുമാണ് ഇയർ ഫോണുകൾ നമ്മൾ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് വ്യാപകമായോടെ ജോലികാര്യത്തിൽ ഇയർ ഫോൺ വളരെ നിർബന്ധമായി വന്നു. ഓൺലൈനിലൂടെയുള്ള പല കൂടികാഴ്ച്ചയ്ക്കും മറ്റൊരാൾ അയച്ച ശബ്ദ സന്ദേശം കേൾക്കാനും ഏകദേശം എട്ട് മുതൽ പത്ത് മണിക്കൂർ വരെ ഇയർ ഫോൺ ഉപയോഗിക്കേണ്ടി വരുന്നു. പക്ഷേ ഇങ്ങനെ ഉപയോഗിക്കുന്നത് ചെവിയ്ക്ക് നൽകുന്ന സമ്മർദ്ദം ഒട്ടും ചെറുതല്ല.

പല തരത്തിലുള്ള പ്രശ്നങ്ങളാണ് ഇയർ ഫോൺ തുടർച്ചയായി ഉപയോഗിക്കുന്നവരിൽ കണ്ട് വരുന്നത്. നമ്മളുടെ ചെവിയ്ക്ക് സ്വാഭാവികമായ വൃത്തിയാക്കുന്ന സ്വഭാവമുണ്ട്. ഇയർ കനാലിൽ ഉള്ള ചെവിമെഴുക് പതിയെ പുറത്തേക്ക് തള്ളി അതിനോടപ്പം മാലിന്യങ്ങളും മറ്റ് അണുക്കളും പുറത്തേക്ക് പോകുന്നു. എന്നാൽ ഇത്തരം വൃത്തിയാക്കൽ പ്രവർത്തിയ്ക്ക് ഇയർ ഫോൺ പലർക്കും തടസമായി വരും. കൂടാതെ ഒരുപാട് സമയം ഇയർ ഫോൺ ചെവിയിൽ ഇരിക്കുന്നത് കനാലിന്റെ ഉള്ളിൽ ചൂടും ഈർപ്പുമുള്ളതാക്കി മാറ്റുന്നു. ഇതുമൂലം ചെവിയുടെ ഉള്ളിൽ ബാക്റ്റീരിയ വളരാനുള്ള സാഹചര്യം ഉണ്ടാവുന്നു.

ഇയർ ഫോണിൽ പറ്റി പിടിച്ചിരിക്കുന്ന അണുക്കളും ചെളികളും ചെവിയുടെ ഉള്ളിൽ എത്താൻ സാധ്യതകൾ ഏറെയാണ്. ദീർഘകാല ഇയർ ഫോൺ ഉപയോഗിക്കുന്നതിലൂടെ ഫംഗൽ സൃഷ്ടിക്കാനും കഴിയുന്നു. ചെവിയിൽ എപ്പോഴും മുഴക്കമുണ്ടാകുന്ന ടിന്നിറ്റസ്, കേൾവി കുറവ് പോലെയുള്ള പ്രശ്നങ്ങളിലേക്ക് ഇയർ ഫോൺ നയിക്കുന്നതായി പല പഠനങ്ങളും പറയുന്നു. അനുബാധ ഉണ്ടാവുന്നത് കൊണ്ട് പ്രേമേഹ രോഗികൾ ഇയർ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രെദ്ധിക്കുക.

ഇയർ ഫോൺ ഉപയോഗിക്കുമ്പോൾ എന്തൊക്കെ മുൻകരുതൽ എടുക്കാമെന്ന് നോക്കാം. ഒരു ദിവസം കൂടി പോയാൽ ഒരു മണിക്കൂർ മാത്രം ഇയർ ഫോൺ ഉപയോഗിക്കാൻ ശ്രെമിക്കുക. അതിൽ കൂടിയാൽ മറ്റ് പല പ്രശ്നങ്ങളിലേക്കും നമ്മളെ നയിച്ചേക്കാം. എന്നാൽ ഇനി ജോലിയാണെങ്കിൽ ഇടയ്ക്ക് ഇടവേള ലഭ്യമാകുമ്പോൾ അപ്പോൾ തന്നെ ഇയർ ഫോൺ മാറ്റിവെക്കുക. ഇയർ ഫോൺ ഇല്ലാതെ ചെവിയ്ക്ക് കുറച്ച് സമയം നൽകുകയാണെങ്കിൽ ചെവിയുടെ ഉള്ളിലുള്ള അണുക്കളെ ഇല്ലാതാക്കാൻ സുഖകരമായി കഴിയുന്നതാണ്. കൂടാതെ മെഴുക് ഇടയ്ക്ക് പുറത്തേക്ക് പോകാനും ഇതുമൂലം കഴിയുന്നതാണ്.

ചെവിയുടെ ഉള്ളിൽ ചൊറിച്ചിൽ, പഴുപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ ഉടനെ തന്നെ ഡോക്ടറിനെ കാണുക. ഇത്തരം സാഹചര്യങ്ങളിൽ വേദന കൂടിട്ടുണ്ടെങ്കിൽ എന്തോ സംഭവിച്ചുയെന്ന് മനസ്സിലാക്കുക. സോഫ്റ്റ്‌ ബാൻഡ് ഇയർ ഫോണുകൾ ഉപയോഗിക്കുന്നത് ചെവിക്കുള്ളിൽ മുറിവ്, ഉരസലോ ഉണ്ടാക്കാതിരിക്കാൻ സാധിക്കുന്നു. ഇയർ ഫോൺ ഊരിവെയ്ക്കുന്ന സമയത്ത് സ്പിരിറ്റ്‌ ഉപയോഗിച്ച് അവയെ അണുവിമുക്തയാക്കണം. ബാഗിൽ അല്ലെങ്കിൽ പേഴ്സിൽ ഇയർ ഫോണുകൾ ഉപയോഗിക്കുന്നതിനെക്കാളും നല്ലത് ഒരു കവറിലോ പാക്കറ്റിലോ സൂക്ഷിക്കുന്നത് ചെവിയ്ക്ക് മാത്രമല്ല ഇയർ ഫോണുകൾ ദീർഘകാലം വരെ കേട് വരാതെയിരിക്കാൻ സാധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *