സ്ത്രീകളുടെ മുഖത്തെ കറുത്ത പാടുകൾ കഴുത്തിലെ കറുപ്പ് ,രോമവളർച്ച ,അമിത വണ്ണം ,PCOD ഇത് കഴിച്ചാൽ മാറും

സ്ത്രീകളുടെ മുഖത്തെ കറുത്ത പാടുകൾ കഴുത്തിലെ കറുപ്പ് ,രോമവളർച്ച ,അമിത വണ്ണം ,PCOD ഇത് കഴിച്ചാൽ മാറും.ഡോക്ടര്‍ അനുഭവം പങ്കുവെക്കുന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

വീട്ടിലുണ്ടാക്കുന്ന കറ്റാർ വാഴ ജ്യൂസ് തടി കുറയ്ക്കാം

സൗന്ദര്യത്തിനും ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്ന സസ്യമാണ് കറ്റാർ വാഴ. ഈ കാലത്താണ് കറ്റാർ വാഴ കൂടുതലായി ഉപയോഗിച്ച് വരുന്നത്. നമ്മൾക്ക് വീടുകളിൽ തന്നെ വളർത്താൻ കഴിയുന്ന സസ്യമാണ് കറ്റാർ വാഴ. ഒരുപാട് ആരോഗ്യ ഗുണങ്ങളാണ് ഇത് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നത്. മുടിയുടെ അഴുക് വർധിപ്പിക്കാൻ പെട്ടെന്ന് മുടി വളരാനും കറ്റാർ വാഴ ഉപയോഗിക്കുന്നതിലൂടെ സാധിച്ചതാണ്. എന്നാൽ ഇതിന്റെ പ്രധാന ഗുണം തടി കുറയ്ക്കാം സഹായിക്കുമെന്നതാണ്. കറ്റാർ വാഴ പല രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

കറ്റാർ വാഴയുടെ തണ്ട് പൊട്ടിച്ചെടുത്ത് പുറംതോൽ നീക്കി ഉള്ളിൽ കാണുന്ന ജെൽ ആണ് ഉപയോഗിക്കേണ്ടത്. ഇതിനോടപ്പം ഇഞ്ചി, നാരങ്ങ എന്നിവയും ഉപയോഗിക്കാം. ധാരാളം പോഷകങ്ങൾ അടങ്ങിയ ഒന്നാണ് കറ്റാർ വാഴ ജ്യൂസ്. ദഹനനാളത്തിന്റെ തകരാറുകൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യും. അമിനോ ആസിഡ്, പഞ്ചസാര, ആസിഡുകൾ, സപ്പോണികൾ എന്നീ ഉൾപ്പടെ 75ലധികം ആരോഗ്യപ്രെദമായ സജീവമായ ആരോഗ്യ ഘടകങ്ങൾ അടങ്ങിട്ടുണ്ട്.

ആരോഗ്യത്തിനും സംരക്ഷണത്തിനും ഒരുപോലെ സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. വിറ്റാമിൻ സി അടക്കമുള്ള ഒരുപാട് പോഷകങ്ങൾ ഇതിൽ അടങ്ങിട്ടുള്ളത്. കലോറി വളരെ കുറവായ ഒന്നാണ് ചെറുനാരങ്ങ. നൂറ് ഗ്രാം നാരങ്ങയിലെ ഏകദേശം 29 കലോറിയാണ് ഉള്ളത്. നാരങ്ങ മാത്രമല്ല നാരങ്ങയുടെ തൊലിയും ഏറെ ആരോഗ്യപ്രദമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ്, അമിതമായി പ്രവർത്തിക്കുന്ന തൈറോയ്ഡ് തുടങ്ങിയവാക്കെതിരെ പോരാടുന്ന ആന്റിഓക്സിഡുകൾ ഒരുപാട് ചെറുനാരങ്ങയിലുണ്ട്. പലരും ചായയിലെ ഇഞ്ചി ഇട്ട് കുടിക്കാറുണ്ട്. അതിന്റെ കാരണം ഒരുപാട് ആരോഗ്യ ഗുണങ്ങളാണ് ഇഞ്ചിയിലുള്ളത്.

ശരീരത്തിന്റെ താപം വർധിച്ച് കൊഴുപ്പിനെ കത്തിച്ചു കളയാൻ ഇഞ്ചിയ്ക്ക് കഴിയും. ദഹന പ്രവർത്തനവും വണ്ണം കുറയ്ക്കാനും ഏറെ നല്ലതാണ് ഇഞ്ചി. പൊട്ടാസ്യം, സിങ്ക് തുടങ്ങിയവ ഒരുപാട് ഇഞ്ചിയിലുണ്ട്. ഇത് തേനിലെ ആന്റിഓക്സിടുകളുമായി ചേർന്നാൽ നല്ല ബ്ലഡ്‌ സർക്കുലേഷനാണ് ലഭ്യമാകുന്നത്. തലച്ചോറ്, ഹൃദയം എന്നിവയുടെ പ്രവർത്തനത്തിനും ഏറെ ഗുണകരമാണ് ഇഞ്ചി.

ഒരു കഷ്ണം ഇഞ്ചിയും നാരങ്ങ നീരും ചേർത്ത് മിക്സിയിൽ ഇട്ട് അൽപ്പം വെള്ളം കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. ഇതിൽ ആവശ്യത്തിന് ചെറുചൂട് വെള്ളം കൂടി ചേർത്ത് രാവിലെ വെറുവയറ്റിൽ കുടിക്കുന്നത് വളരെ നല്ലതാണ്. ഇതിലേക്ക് അൽപ്പം മഞ്ഞൾപ്പൊടിയും ചേർക്കാം. ആവശ്യമാണെങ്കിൽ കുറച്ച് തേനും കൂടി ചേർക്കാവുന്നതാണ്. അതുമില്ലെങ്കിൽ സ്വാഭാവിക മധുരവും ഗുണവും നൽകുന്ന കറുവാപ്പട്ട പൊടി ചേർത്തിളക്കി കുടിക്കാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *