യൂറിക് ആസിഡ് ജീവിതത്തിൽ കൂടില്ല ,കിഡ്‌നിയിൽ അടിഞ്ഞുകൂടിയ അഴുക്ക് മുഴുവൻ പുറത്തുപോകും

യൂറിക് ആസിഡ് ജീവിതത്തിൽ കൂടില്ല ,കിഡ്‌നിയിൽ അടിഞ്ഞുകൂടിയ അഴുക്ക് മുഴുവൻ പുറത്തുപോകും.ഈ വിഷയവും ആയി ബന്ധപെട്ട നിങ്ങളുടെ എല്ലാതരം സംശയങ്ങള്‍ക്കും ഉള്ള മറുപടിയാണ്‌ താഴെ കൊടുത്തിരിക്കുന്ന വീഡിയോ .അപ്പോള്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടശേഷം തുടന്നു വായിക്കുക

അറിയാം ക്യാരറ്റ് ജ്യൂസിന്റെ സവിശേഷതകളും ആരോഗ്യ ഗുനങ്ങളും

ആരോഗ്യത്തിന് സഹായിക്കുന്ന ചില പ്രേത്യേക ജ്യൂസുകൾ ഉണ്ട്. നമ്മൾ പലപ്പോഴും കുടിക്കുന്നത് പഴങ്ങളുടെ ജ്യൂസ് ആണെങ്കിളും പച്ചക്കറികളുടെ ജ്യൂസും ആരോഗ്യത്തിനു ഏറെ നല്ലതാണ്. ഇത്തരത്തിൽ ഏറ്റവും നല്ല ജ്യൂസാണ് ക്യാരറ്റ് ജ്യൂസ്‌. ക്യാരറ്റ് ജ്യൂസാക്കാതെ കഴിക്കുന്നതും ഏറെ നല്ലതാണ്. ആരോഗ്യത്തിന്റെ കാര്യത്തിൽ ക്യാരറ്റാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്. കാരണം ആരോഗ്യ കൊണ്ട് സമ്പുഷ്ടമാണ് ക്യാരറ്റ്. ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡുകൾ ചർമത്തിന്റെ പല പ്രശ്നങ്ങൾക്കും നല്ലതാണ്.

ചർമത്തിലുണ്ടാവുന്ന മിക്ക കെടുപാടുകൾക്കും ക്യാരറ്റ് ഒരു ഉത്തമ പരിഹാരമാണ്. കൂടാതെ ഇവ ചർമത്തിന്റെ ആരോഗ്യം നിലനിർത്താനും യുവത്വം എന്നും നിലനിർത്താനും സാധിക്കുന്നുതാണ്. വരണ്ട ചർമത്തിനു ഉത്തമ പരിഹാരമാണ് ക്യാരറ്റ്. വിപണികളിൽ നിന്നും വാങ്ങുന് ഉല്പനങ്ങളെക്കാളും ഏറ്റവും മികച്ച ക്യാരറ്റാണ്. ഇതുമൂലം കൂടുതൽ ആരോഗ്യ ഗുണങ്ങളാണ് ലഭ്യമാകുന്നത്. ചർമത്തിലെ പാടുകൾ അകറ്റാനും മെച്ചപ്പെട്ട ചർമം നൽകാനും ഇവ സഹായിക്കുന്നതാണ്. ജീവിതത്തിൽ ദിവസവും നിരന്തരമായി ജോലി ചെയ്യുന്നവരാണ് നമ്മൾ. അപ്പോൾ എന്തായാലും ഉന്മേഷ കുറവ് അനുഭവപ്പെട്ടേക്കാം.

അങ്ങനെ എപ്പോഴെങ്കിലും ഉന്മേഷ കുറവ് അനുഭവപ്പെടുകയാണെങ്കിൽ ഉടനെ തന്നെ ക്യാരറ്റ് ജ്യൂസ്‌ കുടിക്കുക. ഇതിലൂടെ ഉന്മേഷം തിരിച്ചു പിടിക്കാൻ സാധിക്കുന്നതാണ്. ഒരു ഗ്ലാസ്‌ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതായിരിക്കും ഏറ്റവും ഉചിതം. നിങ്ങളുടെ ഒരു ദിവസത്തെ ജോലി പൂർത്തികരിക്കാൻ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതിലൂടെ കഴിയുന്നതാണ്. ഒരു ഗ്ലാസ്‌ ക്യാരറ്റ് ജ്യൂസിൽ 80 കലോറിയാണ് ലഭിക്കുന്നത്. ഇത് ശരീരത്തിൽ ജലാംശവും പോഷണവും നിലനിർത്താൻ കഴിയുന്നതാണ്. ക്യാരറ്റിൽ അടങ്ങിയിരിക്കുന്നു കരോട്ടിനോയിഡുകൾ ക്യാൻസർ പോലെയുള്ള പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കാൻ സാധിക്കുന്നതാണ്.

പേശികളുടെ ബലത്തിനും ആരോഗ്യത്തിനും ഫോസ്ഫറസ് ഏറെ അത്യാവശ്യമാണ്. എന്നാൽ ക്യാരറ്റ് ജ്യൂസിൽ ഫോസ്ഫറസും, വിറ്റാമിൻ എയും ദളരമായി അടങ്ങിട്ടുണ്ട്. ജിമ്മിൽ കഠിനമായ വ്യായാമത്തിനു ശേഷം പേശികളെ സുഖപ്പെടുത്താൻ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതിലൂടെ സാധിക്കുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ശരീരം ഉപഗോഗിക്കുന്ന ഇൻസുലിൻ, ഗ്ളൂക്കോസ് എന്നിവ നിയന്ത്രിക്കാൻ ഇത് മൂലം സാധിക്കുന്നതാണ്. മെറ്റബോലിസം മെച്ചപ്പെടുത്താൻ ക്യാരറ്റ് ജ്യൂസ് സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇതിൽ കലോറി കുറവാണ്.

അതുകൊണ്ട് തന്നെ ദിവസവും ക്യാരറ്റ് ജ്യൂസ്‌ കുടിക്കുന്നതിലൂടെ ശരീര ഭാരം നിയന്ത്രിക്കാനും ആരോഗ്യകരമായി നിലനിർത്താനും കഴിയുന്നതാണ്. പലരും നേരിടുന്ന മറ്റൊരു പ്രാധാന പ്രശ്നമാണ് കൊളസ്ട്രോൾ. ഈ കൊളസ്ട്രോളിനെ ഒരു പരിധി വരെ നിയന്ത്രിച്ചു നിലനിർത്താൻ കഴിയുന്നതാണ്. ശരീരത്തിൽ വേഗത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാൻ ഇതികൂടെ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *