ഇത് ഒരുസ്പൂൺ കഴിച്ചാൽ കരളിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് ഉരുകി പുറത്തുപോകും

ഇത് ഒരുസ്പൂൺ കഴിച്ചാൽ കരളിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് ഉരുകി പുറത്തുപോകും.കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇന്ന് ഒട്ടുമിക്കവരെയും അലട്ടുന്ന ഒരു പ്രശ്നം ആണ് ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം .വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക ശേഷം തുടര്‍ന്ന് വായിക്കുക

ഉണങ്ങിയ ഈന്തപ്പഴം കഴിക്കാറുണ്ടോ.? എങ്കിൽ ഇത്‌ അറിയൂ.

ഈന്തപ്പഴം എന്നാൽ നമ്മുടെ ശരീരത്തിന് വളരെ മികച്ച ആരോഗ്യകരമായ ഒന്ന് തന്നെയാണ്. വളരെ ഉണങ്ങിയതും പച്ചയും പഴുത്തതും ഉണങ്ങിയതും എല്ലാം തന്നെ ശരീരത്തിന് വളരെ മികച്ചതാണ്. ആരോഗ്യപരമായ ഗുണങ്ങൾ എടുത്തു നോക്കുകയാണെങ്കിൽ അത് നിരവധിയാണ്. ഇതിൽ ജലാംശം ഇല്ലാത്തതുകൊണ്ട് തന്നെ ഇത് അല്പം കട്ടിയിൽ ഉള്ളത് ആണ്. വേണമെങ്കിൽ എത്ര കാലം വേണമെങ്കിലും നമുക്ക് കേടുകൂടാതെ സൂക്ഷിക്കുകയും ചെയ്യാം. ധാരാളം ഊർജ്ജവും വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ ഒന്നുകൂടിയാണ് ഇത്. നാരുകളും പ്രോട്ടീനും അടങ്ങിയ ഒന്നാണ്. കാൽസ്യം വൈറ്റമിൻ എന്നിവയുമുണ്ട് ഇതിൽ. ഇത്‌ ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെയധികം നല്ലതാണ്.

ഹൃദയാരോഗ്യത്തിന് ഗുണകരമായ ഒന്നുകൂടിയാണ് ഉണക്കിയ ഈന്തപഴം. കുറവ് കൊളസ്ട്രോൾ അടങ്ങിയ ഒരു സമ്പുഷ്ടമായ ഫലം കൂടിയാണിത്. കൊളസ്‌ട്രോൾ കുറവാണ്. ഹൃദയത്തിന് വളരെയധികം ഗുണം നൽകുന്നുണ്ട്. അതിന് സഹായിക്കുകയാണ്. സമ്പുഷ്ടമായ കാൽസ്യത്തിന്റെ ഉറവിടമാണ്. മാത്രമല്ല രക്തത്തിലെ ഓക്സിജൻ എത്തിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. രക്തം വർധിപ്പിക്കുന്ന കാര്യത്തിലും മുന്നിൽത്തന്നെയാണ് ഉണങ്ങിയ ഈന്തപഴം. മിക്ക രോഗങ്ങൾക്കെല്ലാം മികച്ച ഒരു പ്രതിവിധിയാണ്. കോപ്പർ അയൺ എന്നിവയാണ് അടങ്ങിയിരിക്കുന്നത്. ഇത്‌ രോഗപ്രതിരോധശേഷി നൽകുന്നുണ്ട്. പ്രമേഹരോഗികൾക്കും കഴിക്കാവുന്ന ഒന്ന് തന്നെയാണ്. സാധാരണ മിതമായ മധുരം മാത്രമേ ഇതിനുള്ളൂ. അതിനാൽ തന്നെ ഇവർക്ക് ഉണ്ടാകുന്ന ക്ഷീണം മാറ്റി ഊർജ്ജം പ്രദാനം ചെയ്യുവാനും സാധിക്കും. വിറ്റാമിൻ ബി ഫൈവ് കോശങ്ങൾക്ക് ആരോഗ്യം നൽകുവാനും സഹായിക്കുന്നുണ്ട്.

വയറിന്റെ ആരോഗ്യത്തിനും വളരെ മികച്ചതാണ് ഇത്. ഉണങ്ങിയ ഈത്തപ്പഴം ആണ് ഇതിന് നല്ലത്. ഇതിലെ നാരുകൾ നല്ല തോതിൽ തന്നെ ദഹനത്തിന് വഴിയൊരുക്കുകയാണ് ചെയ്യുന്നത്. അതുവഴി മലബന്ധം സഹായിക്കുന്നുണ്ട്. ഗർഭിണികൾക്കും സുരക്ഷിതമായ കഴിക്കാൻ സാധിക്കുന്ന ഒന്നാണ് ഈന്തപ്പഴമെന്ന് പറയുന്നത്. കാലത്തിൻറെ ഒരു സമ്പന്നമായ കലവറ തന്നെയാണിത്. നിരവധി ഗുണങ്ങളുടെ സമ്പുഷ്ടമായ ഒന്നാണ്. തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് വളരെയധികം മികച്ചതായി ഉപയോഗിക്കാവുന്ന ഒന്നുതന്നെയാണ് ഉണങ്ങിയ ഈത്തപ്പഴം. ഇതിൽ ധാരാളം ഫൈബറും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. നമ്മുടെ ദഹനത്തെയും വയറിനെ വൃത്തിയാക്കുകയും ശരീരത്തിനാവശ്യമായ അമിനോ ആസിഡ് ഉൽപാദിപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.

തടി കൂട്ടാതെ ശരീരത്തിനു ആരോഗ്യകരമായ തൂക്കവും രക്തപ്രസാദം ഒക്കെ നിലനിർത്താൻ ഇത് വളരെയധികം മികച്ചതാണ് എന്നാണ് കരുതുന്നത്. ദിവസവും ഓരോ ഈന്തപ്പഴം കഴിക്കുകയാണെങ്കിൽ അത് ശരീരത്തിന് നൽകുന്ന ഗുണങ്ങൾ വളരെ മികച്ചതാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. കൂടുതൽ ആളുകളും ഇത് മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. ഈന്തപ്പഴം ഉണങ്ങിയത് ആണെങ്കിലും അല്ലാതെ ഉള്ളതാണെങ്കിലും നമ്മുടെ ശരീരത്തിനുള്ളിലേക്ക് ചെയ്യുകയാണെങ്കിൽ അത് വളരെ നല്ലതാണ്.

അതുപോലെ ലൈം, ഗിക ബന്ധത്തിനും ഈന്തപ്പഴം മികച്ച ഒരു പ്രതിവിധിയാണ്. ലൈം, ഗിക പ്രശ്നങ്ങൾ ഒക്കെ ഉള്ളവർക്ക് ഈന്തപ്പഴം ദിവസവും കഴിക്കുന്നത് ഒരു നല്ല പരിഹാരമാണ്. ഈന്തപ്പഴത്തിന്റെ പേര് ഒരു ഡ്രൈ ഫ്രൂട്ട് ആണ്. അങ്ങനെ ഉപയോഗിക്കുന്നത് എന്നതുകൊണ്ടുതന്നെ ജ്യൂസുകളും മറ്റും ഇത് ഉപയോഗിച്ച് കഴിക്കുന്നതാണ് ഏറ്റവും മികച്ചത് എന്നതും മനസ്സിലാക്കാവുന്ന ഒരു കാര്യം തന്നെയാണ്

Leave a Reply

Your email address will not be published. Required fields are marked *