സ്ട്രോക്ക് സാധ്യത ശരീരം മുൻകൂട്ടി കാണിച്ചുതരുന്ന നാല് ലക്ഷണങ്ങൾ

സ്ട്രോക്ക് സാധ്യത ശരീരം മുൻകൂട്ടി കാണിച്ചുതരുന്ന നാല് ലക്ഷണങ്ങൾ.ഈ വിഷയത്തെപറ്റി വിശദമായി ഡോക്ടര്‍ സംസാരിക്കുന്നു അദ്ദേഹം അദ്ധേഹത്തിന്റെ സ്വന്തം അനുഭവം ആണ് നമ്മളോട് പങ്കുവെക്കുന്നത് .അദ്ദേഹത്തിന് എന്താണ് പറയാനുള്ളത് എന്ന് വീഡിയോ കാണാം താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

ഉണക്കമുന്തിരിയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്.

ഡ്രൈഫ്രൂട്ട്സിൻറെ കൂട്ടത്തിൽ പെടുന്ന ഒന്നാണ് ഉണക്കമുന്തിരിയെന്ന് പറയുന്നത്. അധികം പരിഗണിക്കാത്ത ഉണക്കമുന്തിരിയുടെ ആരോഗ്യഗുണങ്ങൾ പലർക്കും ഇപ്പോഴും അത്ര പരിചിതമല്ലന്ന് പറയുന്നതാണ് സത്യം. നമ്മുടെയൊക്കെ ചെറുപ്പകാലങ്ങളിൽ നമ്മുടെ അമ്മമാർ രോഗപ്രതിരോധശക്തി വർധിപ്പിക്കുവാനും ആരംഭിക്കുവാനുമോക്കെ ഉണക്കമുന്തിരി രാത്രിയിൽ കുതിർത്തുവച്ച രാവിലെ അതിന് വെള്ളം കുടിച്ചിട്ട് ഉണ്ടാവും. മുന്തിരി വെള്ളത്തിൽ ഒക്കെ ഇട്ട ഉണക്ക മുന്തിരി എടുക്കുന്നതാണ്. ഉണക്കമുന്തിരികൾ സ്വർണനിറത്തിലുള്ളതും കാപ്പിനിറത്തിലും കറുപ്പ്നിറത്തിലും ഇവ സുലഭമായി ലഭിക്കുകയും ചെയ്യും. നല്ല മധുരമുള്ള ഉണക്കമുന്തിരി ലോകമെമ്പാടും ആളുകൾക്ക് വളരെയേറെ പ്രിയപ്പെട്ട ഒന്നുകൂടിയാണ്.

പായസം പോലുള്ള മധുരവിഭവങ്ങൾ തയ്യാറാക്കാൻ ഉണക്കമുന്തിരികൾ വ്യാപകമായിത്തന്നെ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. എന്നാൽ അതിന്റെ ആരോഗ്യ ഗുണങ്ങളെപ്പറ്റി ആരും ചിന്തിക്കാറില്ല എന്നതാണ് സത്യം. എല്ലുകളുടേയും പല്ലുകളുടേയും ഒക്കെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ദഹനപ്രക്രിയ മെച്ചപ്പെടുത്തുവാനും ഒക്കെ സഹായിക്കുന്നുണ്ട് ഇത്. ഉണക്കമുന്തിരി ഒരു പ്രധാന പങ്കാണ് ഇതിലൊക്കെ വഹിക്കുന്നത്. ക്ഷീണം,ലൈംഗിക പ്രശ്നങ്ങൾ തുടങ്ങിയവയും ഉണക്കമുന്തിരി നല്ലൊരു പരിഹാരമാർഗമാണ്. ശരീര ഭാരം ഉയർത്താനും ഇതുപയോഗിക്കാം. നേത്രസംബന്ധമായ പലരോഗങ്ങളും ഭേദപ്പെടുത്താൻ ഉണക്കമുന്തിരി നിർദ്ദേശിക്കാറുണ്ട് ഡോക്ടർമാർ. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, പൊട്ടാസ്യം,കാൽസ്യം വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങൾ ധാരാളമാണ്. മലബന്ധം തടയുവാനും ഉണക്കമുന്തിരി സഹായിക്കുന്നുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കാൻ ഉണക്കമുന്തിരി സഹായിക്കുന്നത് ചെറിയതോതിൽ ഒന്നുമല്ല. അത് പഠനങ്ങൾ തന്നെ തെളിയിച്ചിട്ടുള്ളതാണ്. ഉണക്കമുന്തിരിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആണ് ഇതിന് സഹായിക്കുന്നത്. ഉണക്ക മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ഓരോന്ന് ആസിഡ് പല്ല് പൊടിഞ്ഞു പോകുന്ന തടയുന്നുണ്ട്.

അതുപോലെ പ്രശ്നങ്ങളും പരിഹരിക്കുന്നു. പല്ലുകൾ കൊഴിഞ്ഞു പോകാൻ കാരണമാകുന്ന ബാക്ടീരിയകൾക്ക് എതിരെയും ഉണക്കമുന്തിരിയുടെ ആസിഡുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഉണക്കമുന്തിരി വളരെയധികം നല്ല ഔഷധവുമാണ്. എല്ലുകളുടെയും പല്ലുകളുടെയും ഒക്കെ ആരോഗ്യത്തിന് സഹായിക്കുന്ന ഒരു പോഷകമാണ് ഇത്. രോഗങ്ങളെ തടയുവാനും ചിലരെങ്കിലും ഉണക്കമുന്തിരി ഉപയോഗിക്കുന്നുണ്ട്. ഉണക്കമുന്തിരി വലിയതോതിൽ ഇരുമ്പും അടങ്ങിയിട്ടുണ്ട്. ഇത് അനീമിയ തടയാൻ സഹായിക്കുന്നതാണ്.. ഉണക്കമുന്തിരി പലവിധത്തിലുണ്ട്. വലിപ്പം കൂടിയ ഉണക്കമുന്തിരി പല പ്രശ്നങ്ങൾക്കും സഹായിക്കുന്നുണ്ട്.

ഉണക്കമുന്തിരി വലിപ്പം കൂടിയത് നല്ല മധുരമായിരിക്കും സാധാരണ വീടുകളിൽ ഉണ്ടാക്കുന്ന വിഭവങ്ങൾ ഒക്കെ ഉപയോഗിക്കാറുമുണ്ട്. ഇത്‌ രുചി വർദ്ധിപ്പിക്കും. അതുമാത്രമല്ല ആരോഗ്യഗുണങ്ങളും നൽകുന്നുണ്ട്. ദഹനപ്രക്രിയ എളുപ്പമാക്കുന്നു. രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തുവച്ച ശേഷം രാവിലെ കഴിക്കാൻ നല്ലതാണ്.ഗുണങ്ങളും ആൻറി മൈക്രോബിയൽ ഗുണങ്ങൾ ഉള്ളതിനാൽ മുറിവുകൾ ഉണക്കാനും ഇത് ഉപയോഗിക്കുന്നുണ്ട് ഉണക്കമുന്തിരി. ഉയർന്ന കലോറിയും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇവ നമ്മുടെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ട് എന്നതാണ് സത്യം. നിയന്ത്രിതമായ അളവിൽ ഇത്‌ കഴിക്കണം. അതേസമയം ഉണക്കമുന്തിരി കഴിക്കുന്നത് ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ തുടരാൻ അനുവദിക്കുകയും ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *