ഈ നാല് ലക്ഷണങ്ങള്‍ നിസ്സാരമായി തള്ളിക്കളയരുത്

ഇന്ന് കേരളത്തില്‍ സ്ത്രീ പുരുഷ ഭേദം ഇല്ലാതെ ഒട്ടുമിക്കവരിലും കണ്ടുവരുന്ന ഈ പ്രശ്നം എങ്ങനെ നേരത്തെ കണ്ടെത്താം എന്നും .വരാതിരിക്കാന്‍ എന്തൊക്കെ ചെയ്യണം എന്നും .വന്നാല്‍ ശരീരം ആദ്യമായി കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ എന്തൊക്കെ ആണ് എന്നും വളരെ വിശദമായ രീതിയില്‍ നമ്മോടു ഇന്ന് പങ്കുവെക്കുകയാണ് പ്രശസ്തനായ ഡോക്ടര്‍ അനുഷ് അപ്പോള്‍ അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാം താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

പഴങ്ങൾ എന്നാൽ നമ്മുടെ ആരോഗ്യത്തിന് ആരോഗ്യകരമായ ഒന്നാണെന്ന് നമുക്കെല്ലാവർക്കും അറിയാം. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളും ധാതുക്കളും ഒക്കെ നമ്മുടെ ശരീരത്തിനും ചർമ്മത്തിനും എല്ലാം വളരെയധികം മികച്ചതാണ്. തടി വർധിപ്പിക്കാതെ ആരോഗ്യപരമായ പ്രശ്നങ്ങൾ വരുത്താതെ നമ്മുടെ ശരീരത്തിനാവശ്യമായ പല ഗുണങ്ങളും നൽകുന്നവയാണ് പഴങ്ങൾ. പൊതുവേ ഓറഞ്ച്, ആപ്പിൾ,മുന്തിരി,തുടങ്ങിയ പഴങ്ങളെ കുറിച്ചാണ് പറയുന്നത്. ഈ ലിസ്റ്റിൽ എപ്പോഴും പറയുന്ന പഴങ്ങൾ ഇതാണ്. എന്നാൽ പേരയ്ക്ക ചക്ക മാങ്ങ പൈനാപ്പിൾ വാഴപ്പഴം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഇവ പലപ്പോഴും അവഗണിക്കപെടുന്നു. എന്നാൽ നമ്മുടെ വിപണിയിൽ എപ്പോഴും കണ്ടുവരുന്ന ഒന്നുതന്നെയാണ്. ഇവയുടെ ഗുണങ്ങളെ കുറിച്ച് കൂടുതൽ അറിയാത്തതാണ് കാരണം.

അത്തരത്തിൽ ഏറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് അവക്കാഡോ എന്ന് പറയുന്നത്. തടിയും വയറ്റിലെ കൊഴുപ്പും കളയാൻ സഹായിക്കുന്ന ഒരു പഴവർഗം തന്നെയാണ് അവകാഡോ. അടിവയറ്റിലെ കൊഴുപ്പും ഹൃദ്രോഗം എന്നിവയ്ക്കും ഈ പഴം ഏറെ ഗുണകരമാണ്. ഇത് രണ്ടുതരം ഗുണമുണ്ട്. രണ്ടുതരം കൊഴുപ്പുകളുണ്ട്. അടിവയറ്റിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ മാറ്റാൻ ഇത് വളരെ മികച്ച ഒരു പരിഹാരമാണ്. ആരോഗ്യകരമായ ഒരു ശരീരം ആഗ്രഹിക്കുന്നവർ അവക്കാഡോ കഴിക്കുന്നത് വളരെയധികം സഹായിക്കുമെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.

പ്രത്യേകിച്ച് സ്ത്രീകളിലെ കൊഴുപ്പിന് ഇത് വളരെ നല്ലതാണ്. ഗർഭിണികൾക്ക് വളരെ മികച്ചതാണ് അവക്കാഡോ പഴം. ഗർഭിണികൾ ഫോളിക് ആസിഡ് ലഭിക്കാൻ സഹായിക്കുന്ന ഒരു ഫലമാണ് അവക്കാഡോ. ആ ഒരു അവസ്ഥയ്ക്ക് ഇത് നല്ലൊരു പരിഹാരം തന്നെയാണ്. ഇതിനു സഹായിക്കുന്നത് ഫോളിക്ക് ആസിഡ് ആണ്. ബിപിയെ ബാധിക്കുന്ന ഈ അവസ്ഥ വരാതിരിക്കുവാൻ അവകാഡോ പഴത്തിലെ പൊട്ടാസ്യം സഹായിക്കുന്നുണ്ട്.

ആരോഗ്യകരമായ കൊഴുപ്പും കാൽസ്യവും അതുപോലെ ചർമത്തിലെ ജലാംശവും നില നിർത്തുവാനും ചർമത്തിന്റെ ഭംഗി മെച്ചപ്പെടുത്തുവാനും ചർമം തുടുത്ത് ആകർഷകമായി തോന്നും. അവക്കാഡോ മസാജ് മുഖത്തിന്‌ നല്ലതാണ്. ചർമസുഷിരങ്ങളിൽ ആവശ്യത്തിന് ഈർപ്പം നിലനിർത്തുന്നതിനാൽ തന്നെ ചർമത്തിന് തിളക്കം ഉള്ളതായി അനുഭവപ്പെടുകയും ചെയ്യും. ആൻറി വിറ്റാമിനുകൾ ആയ വിറ്റാമിൻ സി, വിറ്റാമിൻ ഡി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ റാഡിക്കലുകൾക്കെതിരെ പ്രവർത്തിക്കുവാനും സാധിക്കുന്ന ഒന്നാണ്.

ചർമത്തിൽ ചുളിവുകൾ വീഴാതിരിക്കാനും. അതുപോലെ നിലനിർത്തുവാനും അവക്കാഡോ ചർമത്തിൽ ഉപയോഗിക്കുന്നത് വളരെയധികം പ്രയോജനം ചെയ്യും. ഇത് കഴിക്കുന്നത് ചർമ്മത്തിന് ഗുണകരവുമാണ്. കൊഴുപ്പുകളും നാരുകളും ഒക്കെ ഗുണകരമായി ബാധിക്കുന്നുണ്ട്.ശരീരത്തിന്റെ ആരോഗ്യത്തെയും സഹായിക്കുന്നുണ്ട്.ശരീരത്തിലെ ഉപാപചയ പ്രക്രിയകൾ വർദ്ധിപ്പിക്കുന്നതിനും നല്ല ദഹനവും തടി കുറയ്ക്കുവാനും ഇത് മനോഹരമാണ്. ഇത് അസിഡിറ്റി കുറയ്ക്കുവാനും ഏറെ ഗുണകരമാണ്. കൊഴുപ്പുകൾ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം തന്നെയാണ് അവക്കാഡോ.പഴങ്ങൾ എന്നാൽ നമ്മുടെ ആരോഗ്യത്തിന് ആരോഗ്യകരമായ ഒന്നാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അതിനാൽ ഭക്ഷണത്തിൽ ഇത്‌ ഉൾപെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *