ഈ വ്യായാമം ചെയ്തിട്ട് ബന്ധപെട്ടു നോക്കുക പിന്നെ ഈ പ്രശ്നങ്ങൾ നിങ്ങള്ക്ക് ഉണ്ടാകില്ല

ഈ വിഷയവും ആയി ബന്ധപെട്ട് കേരളത്തിലെ തന്നെ പ്രശസ്തനായ ഡോക്ടര്‍ ഡോക്ടര്‍ ബിബിന്‍ ജോസ് സംസാരിക്കുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

സമീകൃതവും പോഷകസമൃദ്ധമായ ആഹാരശീലം പിന്തുടരുകയാണെങ്കിൽ നമ്മുടെ ആരോഗ്യം മികച്ച രീതിയിൽ നിലനിൽക്കും. പലതരം രോഗസാധ്യതകൾ കുറയ്ക്കുവാനും ശാരീരിക ആരോഗ്യകരമായ രീതിയിൽ നിലനിർത്താനും ഒക്കെ നല്ല ഭക്ഷണക്രമം അത്യാവശ്യമാണ്.രോഗപ്രതിരോധശ ക്തി മെച്ചപ്പെടുത്തുവാൻ അവശ്യ പോഷകങ്ങൾ അത്യാവശ്യമാണ്.. വിറ്റാമിനുകളും ധാതുക്കളും എല്ലാം ഇതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്..

ആരോഗ്യം കൂട്ടുവാനും പ്രതിരോധശക്തി കൂട്ടുവാനും സഹായിക്കുന്ന ഒരു പ്രധാനമായ പോഷകമാണ് വിറ്റാമിൻ ഡി. സൂര്യപ്രകാശമാണ് വിറ്റാമിൻ ഡി ലഭിക്കാനുള്ള ഒരു പ്രധാന സ്രോതസ്സായ പറയുന്നത്. ചൂട് കാലാവസ്ഥയിൽ പുറത്തേക്കിറങ്ങുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യവുമാണ്. അതിനാൽ തന്നെ വിറ്റാമിൻ ഡി ലഭിക്കാനായി ചില ഭക്ഷണങ്ങൾ ആശ്രയിക്കേണ്ടിയിരിക്കുന്നു.

ശരീരത്തിലേക്കുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കുവാനും പല്ലുകൾ പേശികൾ എന്നിവയുടെ ആരോഗ്യം നിലനിർത്തുവാനും ഒക്കെ ആവശ്യമായ ഒരു പ്രധാന പോഷക ഘടകം തന്നെയാണ് വിറ്റാമിൻ ഡി. നമ്മുടെ ശരീരത്തിൽ കാൽസ്യം വളരെയധികം പ്രധാനവുമാണ്. വിറ്റാമിൻ ഡിയുടെ അഭാവം കുട്ടികളിൽ മാനസിക വൈകല്യത്തിനും മുതിർന്നവരുടെ അസ്ഥിവേദനക്കുമോക്കെ കാരണമാവാറുണ്ട്. വിറ്റാമിൻ ഡിയുടെ ഏറ്റവും സമ്പന്നമായ ഉറവിടം പ്രകൃതിയാണ്.സൂര്യപ്രകാശമാണ്.എന്നാലും പൊള്ളുന്ന ചൂടിൽ പുറത്തിറങ്ങാനും സൂര്യപ്രകാശം നേരിട്ട് ഏൽക്കാനും ഒന്നും ആരും ആഗ്രഹിക്കില്ല. അതിനാൽ തന്നെ വിറ്റാമിൻ ഡി ലഭിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണ് എന്ന് മനസ്സിലാക്കണം. മത്സ്യഭക്ഷണം അതിൽ ഉൾപ്പെടുന്നതാണ്. സൽ‍മൺ,മത്തി, ചെമ്മീൻ, അയല എന്നിവയൊക്കെ വിറ്റാമിൻ ഡി യുടെ പ്രധാനമായ സ്രോതസ്സുകളാണ്. ഇതെല്ലാം വ്യക്തമായ ഉറവിടങ്ങൾ ആണ്. ഇതൊക്കെ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

അതുപോലെ മുട്ടയുടെ മഞ്ഞക്കരു വിറ്റാമിൻ ഡിയുടെ മറ്റൊരു മികച്ച സ്രോതസ്സാണ്. ഉയർന്ന അളവിൽ വിറ്റാമിൻ ഡി ഉള്ളതിനാലും പ്രോട്ടീൻ ഇഷ്ടപ്പെടാത്ത ആളുകൾക്ക് മുട്ട മുഴുവനായി കഴിക്കാവുന്നതാണ്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മുട്ടയുടെ മഞ്ഞക്കുരു ഡോക്ടറുടെ നിർദേശത്തോടെ കഴിക്കുക.

മൂന്നാമതായി പറയുന്നത് കൂണ് ആണ്. വിറ്റാമിൻ ഡിയുടെ അളവ് ശരീരത്തിൽ നിലനിർത്താൻ തിരഞ്ഞെടുക്കാവുന്ന ഒന്നാണ് മഷ്റൂം അഥവാ കൂണ് തന്നെയാണ്. സൂര്യപ്രകാശത്തിൽ വളരുന്ന സ
കൂണുകൾക്ക് വിറ്റാമിൻ ഡിയുടെ അളവ് കൂടുതലാണ്. വാണിജ്യാടിസ്ഥാനത്തിൽ വളരുന്ന കൂടുകളും വിറ്റാമിൻ ഡി ഉള്ളവ തന്നെയാണ്.

അടുത്തത് തൈരാണ്. തൈരും വിറ്റാമിൻ ഡിയുടെ ഒരു കലവറ തന്നെയാണ്. പിന്നെ പ്രോട്ടീന്നും ധാരാളമടങ്ങിയിട്ടുണ്ട്.സസ്യഹാര ഭക്ഷണത്തിൻറെ ഭാഗമാകാൻ ആളുകൾക്ക് വളരെ മികച്ചതാണ്. അതുപോലെ സൂര്യപ്രകാശം ഏൽക്കുമ്പോൾ വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് ഈ ഇളംവെയിൽ കൊള്ളുന്നത് വളരെ നല്ലതാണ്. രാവിലെ 11 മണിക്ക് മുൻപ് 10 മിനിറ്റ് സൂര്യപ്രകാശം ഏൽക്കാൻ ശ്രമിച്ചാൽ വളരെ നല്ലതാണ്

Leave a Reply

Your email address will not be published. Required fields are marked *