ഇവ ഇങ്ങനെ കഴിച്ചില്ലെങ്കിൽ എല്ലുകളും പല്ലുകളും പൊടിഞ്ഞുപോകും

എല്ലുകളും പല്ലുകളും നല്ല ആരോഗ്യത്തോടെ സ്ട്രോംഗ് ആയി ഇരിക്കുക എന്നുള്ളത് വളരെ അത്യാവശ്യമയിട്ടുള്ള ഒരു കാര്യമാണ് .എല്ലുകളും പല്ലുകളും സ്ട്രോങ്ങ്‌ ആയി ഇരിക്കണം എങ്കില്‍ ആഹാരത്തില്‍ നാം നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട് അവ എന്തൊക്കെ ആണ് എന്ന് നമ്മളുമായി പങ്കുവെക്കുകയാണ് ഡോക്ടര്‍ സാമിയ .ഡോക്ടര്‍ സാമിയയുടെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

അരി ഭക്ഷണം ഒഴിവാക്കാത്ത ധാരാളം പേരുണ്ട്. പ്രേമേഹം പോലെയുള്ള പല രോഗങ്ങൾക്കും വില്ലനാകുന്ന ഒരാളാണ് അരി ആഹാരം. എന്നിരുന്നാലും അരി ആഹാരം രണ്ട് നേരം കഴിക്കാൻ ഒഴിവാക്കാൻ പലർക്കും കഴിയില്ല. നമ്മൾ മലയാളികൾക്ക് ഒരു ശീലം പെട്ടെന്ന് ഒഴിവാക്കാൻ സാധിക്കുന്നതല്ല. അരി ആഹാരം ആരോഗ്യകരമാക്കാൻ പ്രേമേഹം, കൊളസ്ട്രോൾ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ കഴിക്കേണ്ട അരിയുണ്ട്. ഹാപ്പി ഹോർമോണുകൾ ഉൽപാദിക്കുന്നത് കാർബോഹൈഡ്രറ്റുകളാണ്. മലയാളികൾക്ക് ഇത് ചോറിൽ നിന്നുമാണ് ലഭ്യമാക്കുന്നത്.

നമ്മൾ പൊതുവേ മൂന്ന് നേരമാണ് അരി ആഹാരം ഉപയോഗിക്കുന്നത്. വെള്ള അരി, ചുവന്ന അരി, മട്ട അരി എന്നിങ്ങനെയാണ്. ഇതിൽ ഏറ്റവും ഗുണകരമായത് റെഡ് റൈസാണ്. ഇതിന്റെ ഗ്ലസമിക് ഇൻഡക്സ് ഏറെ കുറവായതിനാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സാധിക്കുന്നതാണ്.വെളുത്ത അരിയിലാണ് ഇത് കൂടുതലായി കണ്ടു വരുന്നത്. വെള്ള അരിയിൽ 80-93, മട്ട അരിയിൽ 73-75, എന്നാൽ ചുവന്ന അരി അല്ലെങ്കിൽ കുത്തരി 52-58 വരെയാണ് ഇതിന്റെ അളവ് ഉള്ളത്.

കുറവ് ഗ്ലസമിക് ഇൻഡക്സ് അടങ്ങിയ അരി പ്രേമേഹം, കൊളസ്ട്രോൾ പോലെയുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സാധിക്കുന്നതാണ്. കൂടാതെ വണ്ണം ഉണ്ടാവാതിരിക്കാനും സാധിക്കുന്നതാണ്. ചുവന്ന അരി നൂറ് ഗ്രാം പാകം ചെയ്താൽ 144 കലോറയാണ് ഉള്ളത്. എന്നാൽ വെളുത്ത അരിയിൽ ഇതേ അളവിൽ പാകം ചെയ്താൽ 155 കലോറിയാണ് ഉള്ളത്. ഇതിൽ തന്നെ ആന്റിഓക്സിഡുകൾ, സെലേനിയം, വിറ്റാമിൻ ബി 12 തുടങ്ങിയ പോഷകങ്ങൾ കൂടുതലായി കുത്തരിയിലുണ്ട്. വെള്ള അരി സാധാരണ ദഹിച്ച് വലിച്ചെടുക്കുന്നതാണ്. എന്ന് ചുവന്ന അരി മെല്ലെ പ്രവർത്തനങ്ങൾ ഉണ്ടാവുള്ളു.

അതിനാൽ വിശപ്പും കുറയാനും സാധിക്കുന്നതാണ്. ചുവന്ന അരിയിലെ തവിടിലാണ് ഇത്തരം ഗുണങ്ങൾ അടങ്ങിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ തവിടുള്ള അരി വെയ്ക്കുമ്പോൾ അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി തീരുന്നതാണ്. ചുവന്ന അരിയ്ക്ക് രുചി കുറവാണ്. ഈ അരിയ്ക്ക് ചുവന്ന നിറം നൽകുന്നത് ആന്തോസയാനിസാണ്. ഇവ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നതാണ്. തവിട് പൂർണമായും നമ്മളുടെ ആമശയത്തിൽ ദഹിക്കില്ല.

ഇത് കുടലിൽ എത്തുന്നു. ഇത് പ്രോബ്യോറ്റിക് ഗുണം കുടലിന് നൽകുന്നു. ആരോഗ്യകരമായ ബാക്റ്റീരിയകളുടെ വളർച്ചയ്ക്ക് ഏറെ നല്ലതാണ് തവിട്. കൂടാതെ കുടലിന്റെ ആരോഗ്യത്തിന് നല്ല ബാക്റ്റീരിയകൾ ഏറെ നല്ലതാണ്. തൈര്, മോര് എന്നിവയുടെ ഗുണം കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഈ അരി കുതിർത്ത് വെച്ച് ഒരു മണിക്കൂർ കഴിഞ്ഞ് വേവിക്കുക. ഒരു കപ്പ് അരിയിക്ക് നാലിരിട്ടി വെള്ളം നൽകേണ്ടതാണ്. ഏകദേശം ഇരുപത് മിനിറ്റ് കുറഞ്ഞ തീയിൽ വെക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *