ഒരാൾക്ക് അവിഹിത ബന്ധം ഉണ്ട് എന്നതിന്റെ ലക്ഷണങ്ങൾ ഈ ആറു ലക്ഷണങ്ങൾ പങ്കാളി കാണിക്കുന്നു എങ്കിൽ സൂക്ഷിക്കുക

ഇന്നത്തെ കുടുംബ ജീവിതത്തില്‍ ഒരു വില്ലന്‍ ആയിരിക്കുന്ന പ്രധാന കഥാപാത്രം മൊബൈല്‍ ആണ് വീട്ടില്‍ പരസ്പരം സംസാരിക്കുവാന്‍ പോലും ആളുകള്‍ക്ക് സമയമില്ലാത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നു കാര്യങ്ങള്‍ .അതോടൊപ്പം അവിഹിതവും കൂടിവരുന്നു ഒരാള്‍ അവിഹിതതിലേക്ക് പോകുമ്പോ തുടക്കത്തില്‍ തന്നെ അത് തിരുത്തിയാല്‍ കുടുബ ബന്ധങ്ങള്‍ ശിധിലം ആകുന്നതു ഒഴിവാക്കാന്‍ സാധിക്കും .

ഇന്ന് നമുക്ക് അവിഹിത ബന്ധം ഉള്ളവരെ എങ്ങനെ തിരിച്ചറിയാം എന്നും അവര്‍ കാണിക്കുന്ന പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെ ആണ് എന്നും നോക്കാം .ഈ വിഷയം നമുക്ക് പറഞ്ഞു തരുന്നത് ക്ലിനിക്കല്‍ സൈകോളജി സ്പെഷ്യലിസ്റ്റ് ആയ ഡോക്ടര്‍ അബി ആണ് അപ്പോള്‍ അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

കുളി കഴിഞ്ഞ് തൊട്ട് പിന്നാലെ ചൊറിയുണ്ടോ ; അതിന്റെ പിന്നിലെ കാരണമിതാ

നമ്മൾ ദിവസവും കുളിക്കുന്നവരാണ്. ശരീരത്തിലെ വിയർപ്പും അഴുക്കുകളും മാറുന്നതിന് വേണ്ടിയാണ് നമ്മൾ ദിവസവും കുളിക്കുന്നത്. എന്നാൽ കുളി കഴിഞ്ഞും ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്ന ചിലരെ നമ്മൾ കണ്ടിട്ടുണ്ടാകും. അതിന് കാരണം എന്താണെന്ന് നമുക്ക് പലർക്കും തന്നെ അറിയില്ല. പലപ്പോഴും നമ്മൾ വെള്ളത്തിനെ പഴിചാരി സമാധാനിക്കുകയാണ് പതിവ്. എന്നാൽ ഇതിന് കാരണം സെറോസീസ് ക്യുട്ടീസ് എന്ന ചർമ്മത്തിന്റെ അവസ്ഥയാണ്.

സെറോസീസ് ക്യുട്ടീസ് എന്നത് നമ്മുടെ ചർമം വളരെയധികം വരണ്ടതാക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ്. ഉദാഹരണമായിട്ട് നമ്മൾ ചൂടുവെള്ളം ഉപയോഗിച്ച് കുറെ നേരം കുളിക്കുമ്പോൾ നമ്മുടെ ചർമ്മത്തിലെ നാച്വറല്‍ ഓയില്‍ പോകുന്ന അവസ്ഥായുണ്ടാകുന്നു ഇതുമൂലമാണ് നമ്മുടെ ശരീരം ചൊറിയുന്നത്. വെള്ളവുമായി ഏറ്റവുമധികം സമയം സമ്പർക്കത്തിലേർപ്പെടുന്ന ശരീരഭാഗമാണ് കൂടുതലും ചൊറിച്ചിൽ അനുഭവപ്പെടുന്നത്. സോപ്പിന്റെ അലർജി മൂലം ചൊറിച്ചിൽ അനുഭവപ്പെടുന്നവരും ഉണ്ടാകാറുണ്ട്.

ഇത് പ്രതികരിക്കാനായിട്ട് നമുക്ക് തന്നെ ചെയ്യാനാകുന്ന കുറച്ച് കാര്യങ്ങളുമുണ്ട്. നമ്മൾ കുളിക്കുന്നതിന് മുൻപായി ശരീരമാസകലം എണ്ണ നന്നായി പുരട്ടുന്നത് നല്ലതാണ്. ഇതിനായി നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് ഏത്‌ തരത്തിലുള്ള എണ്ണ വേണമെങ്കിലും എടുക്കാവുന്നതാണ്. കുളിക്കുന്നതിന് മുൻപ് മാത്രമല്ല വേണമെങ്കിൽ നമുക്ക് കുളികഴിഞ്ഞും എണ്ണ പുരട്ടുന്നത് നല്ലതാണ്. ഇത് നമ്മുടെ ശരീരത്തിൽ എണ്ണമയും നിലനിർത്താൻ സഹായിക്കും. ഇതുമൂലം നമുക്ക് ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ ഒഴിവാക്കാൻ സാധിക്കും. നമ്മൾ ശ്രദ്ധിക്കേണ്ടതായ മറ്റൊരു കാര്യമാണ് കുളികഴിഞ്ഞ് തോർത്തുകൊണ്ട് നന്നായി ദേഹം തുടക്കുന്നത്. ഇതുമൂലം നമ്മുടെ ചർമം വരണ്ടതായി മാറും. ഇതിന് പരിഹാരമായി നമുക്ക് തോർത്തുപയോഗിച്ച് വെള്ളം ഒപ്പി എടുക്കാവുന്നതാണ് ഇതുമൂലം നമുക്ക് ചർമത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും.ഇതുമൂലം നമുക്ക് ചൊറിച്ചിലിൽ നിന്ന് രക്ഷനേടാം.

അതുപോലെ തന്നെ നന്നായി വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കുന്നതിന് ശരീരത്തിന് നല്ലതാണ്. ഏത്‌ കാലാവസ്ഥയിലും നന്നായി വെള്ളം കുടിക്കുന്നത് ചർമ്മവരൾച്ചക്ക് ഒഴിവാക്കാൻ സഹായിക്കും. കുളിക്കുന്നതിന് അധികസമയം എടുക്കാതെയിരിക്കുന്നത് വരൾച്ച ഒഴിവാക്കാൻ സഹായിക്കും. കുളിക്കുമ്പോൾ ശരീരമാസകലം സോപ്പ് തേച്ചുകുളിക്കാതെ ഇടുപ്പ്, കാൽ, കക്ഷം എന്നീ ഇടങ്ങളിൽ മാത്രം സോപ്പ് തേക്കുന്നത് ശരീരത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. ഇതൊക്കെയാണ് നമുക്ക് തന്നെ നമ്മുടെ ചർമം സംരക്ഷിക്കാനും ചൊറിച്ചിൽ തുടയാനുമുള്ള വഴികൾ.

Leave a Reply

Your email address will not be published. Required fields are marked *