വിദ്യാർത്ഥികൾക്ക് 60,000 രൂ പ വരെ സ്ക്കോളർഷിപ്പ് ; അപേക്ഷ ആരംഭിച്ചു
നമ്മളുടെ സംസ്ഥാനത്ത് നിരവധി കുട്ടികളാണ് പണമില്ലാത്തതിന്റെ പേരിൽ വിദ്യ അഭ്യസിക്കാൻ കഴിയാതെ പോകുന്നത്. എന്നാൽ ഇന്ന് വിദ്യാർത്ഥികൾക്ക് പഠനാവശ്യങ്ങൾക്ക് ഒരുപാട് ധനസഹായവും പദ്ദതികളുമാണ് സർക്കാർ നടപ്പിലാക്കി വരുന്നത്.
Read more