ഈ പഴം കഴിച്ചാല്‍ നിറയെ വിടമിന്‍ സീ ലഭിക്കും .ഇത് എങ്ങനെ വീട്ട് മുറ്റത്ത് നാട്ടു പിടിപ്പിക്കാം എന്ന് നോക്കാം
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ഫലമാണ് ലിച്ചി എന്നത്. പലപ്പോഴും ലിച്ചിയുടെ പാനീയങ്ങൾ ഒക്കെ വിപണിയിൽ നിന്നും കഴിക്കാറുണ്ട്. പകർച്ചവ്യാധികളെ നിയന്ത്രിക്കുന്നതിന് ഒരുപാട് സഹായിക്കുന്ന ഒന്നാണ്
Read more