ചെടിച്ചുവട്ടിൽ ഇടുന്ന ചകിരിച്ചോറ് അഥവാ കൊകോപിറ്റുകൾ ഇനി വിലകൊടുത്തു വാങ്ങേണ്ട, വീട്ടിൽ തന്നെ ഉണ്ടാക്കാം
ചെടികൾ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. അലങ്കാരത്തിനും ഒരു ഹോബിയായും വരുമാനമാർഗമായും ഗാർഡനിംങ് ചെയ്യുന്ന നിരവധി പേരുണ്ട്. ചെടികൾ നടുമ്പോൾ നടീൽ മിശ്രിതമായി ഉപയോഗിക്കുന്ന കൊക്കോ പിറ്റ് അഥവാ ചകിരിച്ചോർ
Read more