സിംപ്ലിസിറ്റി മുഖമുദ്ര ആക്കിയ ഒരു മിനിമലിസ്റ്റിക്ക് വീട്
വീടിന്റെ കാര്യത്തിൽ വ്യത്യസ്തത തേടുന്നവരാണ് ഇന്ന് പലരും. വ്യത്യസ്തമായ വഴികളിലൂടെ ചിന്തിച്ച് വ്യത്യസ്തമായ ഒരു വാസസ്ഥലം ഒരുക്കിയ എറണാകുളം കാക്കനാട് മാവേലിപുരത്തുള്ള ആനന്ദ് കടേക്കകുഴിയുടെ ഹേവാ (ശാന്തി)
Read more